ഡ്രൈവിംഗ് സ്കൂൾ ഉടമ തൂങ്ങി മരിച്ചു
ഒറ്റപ്പാലം നെല്ലിക്കാപറമ്പ് വീട്ടിൽ സജീഷ് (28) വയസ്സ് തൂങ്ങിമരിച്ചത്. കണ്ണിയംപുറത്തെ മലബാർ ഡ്രൈവിംഗ് സ്കൂൾ ഉടമയാണ്. സ്ഥാപനത്തിൻറെ ഓഫീസ് റൂമിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്