Tuesday, August 11, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 2727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .TPR -20.69

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 2727 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു .TPR -20.69
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2727 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

*2190 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 27) 2727 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1848 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 863 പേർ, 13 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.
2190 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 12018 പരിശോധന നടത്തിയതിലാണ് 2727 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
22.69 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

  • രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 155 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 100 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 97 പേർ

ചെർപ്പുളശ്ശേരി, ഒറ്റപ്പാലം സ്വദേശികൾ 77 പേർ വീതം

ഷൊർണൂർ സ്വദേശികൾ 76 പേർ

ചളവറ സ്വദേശികൾ 72 പേർ

അലനല്ലൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 66 പേർ വീതം

വാണിയംകുളം സ്വദേശികൾ 65 പേർ

ആനക്കര സ്വദേശികൾ 63 പേർ

പട്ടിത്തറ സ്വദേശികൾ 58 പേർ

കുലുക്കല്ലൂർ സ്വദേശികൾ 56 പേർ

കണ്ണമ്പ്ര സ്വദേശികൾ 54 പേർ

വടകരപ്പതി സ്വദേശികൾ 52 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 51 പേർ

വല്ലപ്പുഴ സ്വദേശികൾ 45 പേർ

കൊടുവായൂർ സ്വദേശികൾ 44 പേർ

പട്ടാമ്പി സ്വദേശികൾ 42 പേർ

മണ്ണാർക്കാട്, തത്തമംഗലം സ്വദേശികൾ 40 പേർ വീതം

പുതുശ്ശേരി സ്വദേശികൾ 38 പേർ

ചാലിശ്ശേരി സ്വദേശികൾ 35 പേർ

തൃത്താല സ്വദേശികൾ 34 പേർ

എലപ്പുള്ളി, കോങ്ങാട്, ലക്കിടി- പേരൂർ സ്വദേശികൾ 33 പേർ വീതം

കാഞ്ഞിരപ്പുഴ സ്വദേശികൾ 32 പേർ

കരിമ്പുഴ, വെള്ളിനേഴി സ്വദേശികൾ 31 പേർ വീതം

കാവശ്ശേരി സ്വദേശികൾ 30 പേർ

തെങ്കര സ്വദേശികൾ 29 പേർ

ആലത്തൂർ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 28 പേർ വീതം

അകത്തെത്തറ, വണ്ടാഴി സ്വദേശികൾ 27 പേർ വീതം

നല്ലേപ്പിള്ളി, തച്ചമ്പാറ, വടക്കഞ്ചേരി സ്വദേശികൾ 25 പേർ വീതം

അഗളി, പൂക്കോട്ടുകാവ് സ്വദേശികൾ 24 പേർ വീതം

കണ്ണാടി സ്വദേശികൾ 23 പേർ

കോട്ടോപ്പാടം, നാഗലശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ 22 പേർ വീതം

കൊല്ലങ്കോട്, മരുതറോഡ്, നെന്മാറ, പിരായിരി സ്വദേശികൾ 21 പേർ വീതം

പരുതൂർ സ്വദേശികൾ 20 പേർ

അനങ്ങനടി, പറളി സ്വദേശികൾ 19 പേർ വീതം

അമ്പലപ്പാറ, മുണ്ടൂർ, മുതുതല, തരൂർ, തേങ്കുറിശ്ശി, തൃക്കടീരി സ്വദേശികൾ 18 പേർ വീതം

പട്ടഞ്ചേരി സ്വദേശികൾ 17 പേർ

കപ്പൂർ, നെല്ലായ, പുതുപ്പരിയാരം സ്വദേശികൾ 16 പേർ വീതം

കൊപ്പം, മണ്ണൂർ, പെരുമാട്ടി, തച്ചനാട്ടുകര, തിരുവേഗപ്പുറ സ്വദേശികൾ 15 പേർ വീതം

കൊടുമ്പ്, പുതുക്കോട്, സ്വദേശികൾ 14 പേർ വീതം

പല്ലശ്ശന, പെരുവെമ്പ് സ്വദേശികൾ 13 പേർ വീതം

കോട്ടായി, കുത്തനൂർ, കുഴൽമന്ദം, പൊൽപ്പുള്ളി, വടവന്നൂർ സ്വദേശികൾ 12 പേർ വീതം

എരിമയൂർ, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ,
മേലാർകോട്, വിളയൂർ സ്വദേശികൾ11 പേർ വീതം

അയിലൂർ, മാത്തൂർ, നെല്ലിയാമ്പതി സ്വദേശികൾ 10 പേർ വീതം

കാരാകുറിശ്ശി സ്വദേശികൾ 9 പേർ വീതം

പുതുനഗരം, ഷോളയൂർ സ്വദേശികൾ 8 പേർ വീതം

എലവഞ്ചേരി, കരിമ്പ, മലമ്പുഴ സ്വദേശികൾ 6 പേർ വീതം

മങ്കര സ്വദേശികൾ 5 പേർ

കേരളശ്ശേരി, മുതലമടസ്വദേശികൾ 4 പേർ വീതം

പുതൂർ സ്വദേശികൾ 3 പേർ

എരുത്തേമ്പതി സ്വദേശികൾ 2 പേർ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12267 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കാസർഗോഡ്
ജില്ലയിലും 3 പേർ കോട്ടയം ജില്ലയിലും 4 പേർ വയനാട് ജില്ലയിലും 5 പേർ ആലപ്പുഴ ജില്ലയിലും 6 പേർ പത്തനംതിട്ട ജില്ലയിലും
8 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 10 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 22 പേർ എറണാകുളം ജില്ലയിലും 47 പേർ കോഴിക്കോട് ജില്ലയിലും 83 പേർ തൃശ്ശൂർ ജില്ലയിലും 256 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

കേരളത്തെ വിടാതെ കൊറോണ — അസീസ് മാസ്റ്റർ —

Next Post

നെല്ലിയാമ്പതിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് ആരോഗ്യവകുപ്പ്

Palakkad News

Palakkad News

Next Post
ഇന്ന് 2727 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു .TPR -20.69

നെല്ലിയാമ്പതിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് ആരോഗ്യവകുപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News