Wednesday, August 12, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 10,850 ലിറ്റർ സ്പിരിറ്റ് സേലത്ത് നിന്ന് പിടികൂടി

Palakkad News by Palakkad News
5 years ago
in PALAKKAD
0
കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 10,850 ലിറ്റർ സ്പിരിറ്റ് സേലത്ത് നിന്ന് പിടികൂടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 10,850 ലിറ്റർ സ്പിരിറ്റ് സേലത്ത് നിന്ന് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്‌ :കേരളത്തിലേക്ക് കടത്താനായി 310 കന്നാസ്സൂകളിലായി സൂക്ഷിച്ച 10,850 ലിറ്റർ സ്പിരിറ്റ് പിടികൂടി. കേരള, പാലക്കാട്‌ എക്സ്സൈസ് ഇന്റലിജൻസ്, കേരള ഇന്റലിജൻസ് ബ്യുറോയുടെ നേതൃത്വത്തിൽ സേലം വാൾപാടി പൊലീസിന്റെ സഹായത്തോടെ ഇന്ന് പുലർച്ചെയായിരുന്നു പരിശോധന നടത്തിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

പുലർച്ചെ 12.30 നാണ് സേലം ശ്രീനായ്ക്കതൊടിയിലുള്ള ഗോഡൗണിൽ നിന്നും വൻ സ്പിരിറ്റ്‌ ശേഖരം പിടിച്ചെടുത്തത്. പാലക്കാട്‌ എക്സ്സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ സെന്തിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി സേലത്തെത്തി, ഗോഡൗൺ കണ്ടെത്തി തമിഴ്നാട് വാൽപ്പാടി പൊലീസിന്റെ സഹായത്തോടെയാണ് സ്പിരിറ്റ്‌ ശേഖരം പിടിച്ചത്.
തിരുവനന്തപുരം കളയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരസൻ എന്നിവരാണ് പിടിയിലായത്. മറ്റുള്ളവർ ഓടി രക്ഷപെട്ടു. തിരുവനന്തപുരം സ്വദേശി ദീപുവിന് വേണ്ടി സുക്ഷിച്ച സ്പിരിറ്റ്‌തായിരുന്നു. ഇന്നോ നാളെയോ കേരളത്തിലേക്ക് കടത്താനായിരുന്നു പരിപാടി.
പാലക്കാട്‌ അണക്കപ്പാറ സ്പിരിറ്റ്‌ കേസിന്റെ തുടർച്ചയായുള്ള എക്സ്സൈസ് ഇന്റലിജൻസിന്റെ അന്വേഷണമാണ് സേലത്തെ സ്പിരിറ്റ്‌ വേട്ട. കേസിൽ തുടരന്വേഷണം കേരള എക്സ്സൈസും തമിഴ് നാട് പോലീസും തുടരും

Previous Post

പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് തട്ടിപ്പിൽ അന്വേഷണം വേണമെന്ന് എംഎൽഎ

Next Post

സൊസൈറ്റിയിൽ മുക്കുപണ്ടം തട്ടിപ്പ്: പ്രതി സഹകരണ ബാങ്കിൽ നിന്ന് 1.5 ലക്ഷം തട്ടി

Palakkad News

Palakkad News

Next Post
സൊസൈറ്റിയിൽ മുക്കുപണ്ടം തട്ടിപ്പ്: പ്രതി സഹകരണ ബാങ്കിൽ നിന്ന് 1.5 ലക്ഷം തട്ടി

സൊസൈറ്റിയിൽ മുക്കുപണ്ടം തട്ടിപ്പ്: പ്രതി സഹകരണ ബാങ്കിൽ നിന്ന് 1.5 ലക്ഷം തട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News