ഉബൈദ് ചങ്ങലീരി ഓർമകളിൽ*
ഇന്ന്
മുസ്‌ലിം യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡണ്ടും കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ഉബൈദ് ചങ്ങലീരിയെ അനുസ്മരിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഉബൈദ് ചങ്ങലീരി ഓർമകളിൽ’ അനുസ്മരണവും ഉബൈദ് സ്മാരക അവാർഡ് വിതരണവും ഇന്ന് (വ്യാഴം ) വൈകീട്ട് 4 മണിക്ക് ഓൺലൈൻ വഴി നടത്തി










