എക്സൈസ് സ്ക്വാഡ് പാർട്ടി അട്ടപ്പാടി ഷോളയൂർ ഭാഗങ്ങളിൽ പട്രോൾ ചെയ്ത് നഞ്ചൻ കോളനിയിൽ പളനി മകൻ പൊന്നുസ്വാമിയെ 5 ലിറ്റർ ചാരായവുമായി അറസ്റ്റ് ചെയ്തു കേസെടുത്തു. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ സജീവ്
എസ്സ്., പ്രിവൻ്റീവ് ഓഫീസർ ജയപ്രകാശൻ.A, സിവിൽ എക്സൈസ് ഓഫീസർ P.K.രാജേഷ്, ഉദയൻ.R, ജ്ഞാന കുമാർ.K., പ്രത്യുഷ്.P H എന്നിവർ പങ്കെടുത്തു










