Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടി മലനിരകളിൽ എക്‌സൈസ് റെയ്ഡ്, 576 ലിറ്റർ വാഷ് കണ്ടെത്തി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
അട്ടപ്പാടി മലനിരകളിൽ എക്‌സൈസ് റെയ്ഡ്, 576 ലിറ്റർ വാഷ് കണ്ടെത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഓണം സ്പെഷ്യൽ ഡ്രൈവിനോട്‌ അനുബന്ധിച്ച് അഗളി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ വി സുരേഷും, പാർട്ടിയും അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പുതൂർ വില്ലേജിൽ, ചൂട്ടറ ദേശത്തു ചൂട്ടറ ഊരിൽ തേനിക്കൽ മലയുടെ അടിവാരത്തു നടത്തിയ വ്യാപകമായ പരിശോധനയിൽ 576 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. മലമുകളിലെ പാറമടകൾക്കിടയിൽ , ആയി ചാരായം വാറ്റുവാൻ 32 കുടങ്ങളിലായി പാകപ്പെടുത്തിയ നിലയിൽ സൂക്ഷിച്ചു വെച്ചിരുന്ന 576ലിറ്റർ വാഷാണ് കണ്ടുപിടിച്ചു ഒരു അബ്കാരി കേസെടുത്തത്.

ഓണത്തിന്റെ തുടർച്ചയായി ദിവസങ്ങളിൽ മദ്യത്തിന് വൻ ഡിമാൻഡ് ഉള്ള ദിവസങ്ങളിൽ, ഈ വാഷ് വാറ്റി ചാരായമാക്കി, വൻ വിലയ്ക്ക് വിൽക്കുന്നതിന് വേണ്ടിയാണ്, ഇത്തരത്തിൽ വൻ തോതിൽ വാഷ് സൂക്ഷിച്ചു വച്ചിരിക്കുന്നതെന്നു, എക്‌സൈസ് വൃത്തങ്ങൾ അറിയിച്ചു.

സിവിൽ എക്‌സൈസ് ഓഫിസർമാരായ , പ്രസാദ് എം, രതീഷ് കെ, ശ്രീകുമാർ ആർ , രങ്കൻ കെ , എക്‌സൈസ് ഡ്രൈവർ വിഷ്ണു ടി എന്നിവർ റെയ്ഡിൽ പങ്കെടുത്തു..

Previous Post

മലമ്പുഴയിൽ പശു വെടിയേറ്റ് ചത്ത നിലയിൽ

Next Post

ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

Palakkad News

Palakkad News

Next Post
ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News