Monday, May 5, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ഇന്ന് 2562 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR -21%

Palakkad News by Palakkad News
4 years ago
in Uncategorized
0
ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.58
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2562 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു*
◼️1881 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 25) 2562 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1396 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1155 പേർ, 10 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.
1881 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 12200
പരിശോധന നടത്തിയതിലാണ് 2562 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
21 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 183 പേർ

അമ്പലപ്പാറ സ്വദേശികൾ 114 പേർ

ചെറുപ്പുളശ്ശേരി സ്വദേശികൾ 87 പേർ

വണ്ടാഴി സ്വദേശികൾ 82 പേർ

നെന്മാറ സ്വദേശികൾ 65 പേർ

എലപ്പുള്ളി സ്വദേശികൾ 64 പേർ

കോങ്ങാട്, ഷൊർണൂർ സ്വദേശികൾ 61 പേർ വീതം

ഓങ്ങല്ലൂർ സ്വദേശികൾ 56 പേർ

പുതുശ്ശേരി, വടക്കാഞ്ചേരി സ്വദേശികൾ 55 പേർ വീതം

ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 47 പേർ

ചളവറ സ്വദേശികൾ 46 പേർ

വിളയൂർ സ്വദേശികൾ 45 പേർ

ലക്കിടിപേരൂർ സ്വദേശികൾ 43 പേർ

പട്ടഞ്ചേരി സ്വദേശികൾ 41 പേർ

അലനല്ലൂർ, കുഴൽമന്ദം, പട്ടാമ്പി, തൃക്കടീരി സ്വദേശികൾ 39 പേർ വീതം

പിരായിരി സ്വദേശികൾ 37 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 36 പേർ

തരൂർ സ്വദേശികൾ 35 പേർ

കിഴക്കഞ്ചേരി, നാഗലശ്ശേരി സ്വദേശികൾ 33 പേർ വീതം

കാവശ്ശേരി, നെല്ലായ, വല്ലപ്പുഴ സ്വദേശികൾ 32 പേർ വീതം

വാണിയംകുളം, കൊടുമ്പ് സ്വദേശികൾ 31 പേർ വീതം

ആലത്തൂർ സ്വദേശികൾ 28പേർ

പെരുമാട്ടി സ്വദേശികൾ 26 പേർ

പുതുപ്പരിയാരം, തിരുമിറ്റക്കോട് സ്വദേശികൾ 25 പേർ വീതം

അകത്തെത്തറ, അനങ്ങനടി, കൊപ്പം, ശ്രീകൃഷ്ണപുരം സ്വദേശികൾ 24 പേർ വീതം

മണ്ണാർക്കാട്, മേലാർകോട്, വെള്ളിനേഴി സ്വദേശികൾ 22 പേർ വീതം

മരുതറോഡ്, അഗളി സ്വദേശികൾ 21 പേർ വിതം

ചിറ്റൂർ തത്തമംഗലം, കാഞ്ഞിരപ്പുഴ, കുലുക്കല്ലൂർ, കണ്ണമ്പ്ര, തെങ്കര സ്വദേശികൾ 20 പേർ വീതം

കപ്പൂർ, മങ്കരമ, പല്ലശ്ശന, പട്ടിത്തറ, അയിലൂർ സ്വദേശികൾ 19 പേർ വിതം

എരുമയൂർ, കുമരംപുത്തൂർ, തച്ചമ്പാറ, മുതുതല, തിരുവേഗപ്പുറ സ്വദേശികൾ 18 പേർ വീതം

കണ്ണാടി, മുണ്ടൂർ സ്വദേശികൾ 17 പേർ വീതം

കാരാകുറുശ്ശി കോട്ടോപ്പാടം, മലമ്പുഴ സ്വദേശികൾ 16 പേർ വീതം

കൊഴിഞ്ഞാമ്പാറ, മണ്ണൂർ, തേങ്കുറിശ്ശി സ്വദേശികൾ 15 പേർ വീതം

കരിമ്പ, കരിമ്പുഴ, കോട്ടായി, പെരുവെമ്പ് സ്വദേശികൾ 14 പേർ വീതം

നല്ലേപ്പിള്ളി, പൊൽപ്പുള്ളി സ്വദേശികൾ 13 പേർ വീതം

കേരളശ്ശേരി, പറളി സ്വദേശികൾ 12 പേർ വീതം

തൃത്താല സ്വദേശികൾ 11പേർ

വടകരപ്പതി സ്വദേശികൾ 10 പേർ

ആനക്കര, ചാലിശ്ശേരി, എലവഞ്ചേരി, പുതൂർ സ്വദേശികൾ 9 പേർ വീതം

കൊല്ലങ്കോട്, മുതലമട, പൂക്കോട്ടുകാവ്, വടവന്നൂർ സ്വദേശികൾ 7 പേർ വീതം

ഷോളയൂർ സ്വദേശികൾ 7 പേർ

കൊടുവായൂർ, കുത്തനൂർ, പരുതൂർ, പുതുനഗരം, പുതുക്കോട്, തച്ചനാട്ടുകര സ്വദേശികൾ 6 പേർ വീതം

എരുത്തേമ്പതി, മാത്തൂർ സ്വദേശികൾ 4 പേർ വീതം

നെല്ലിയാമ്പതി സ്വദേശികൾ 2 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11745 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കാസർഗോഡ്
ജില്ലയിലും 3 പേർ കോട്ടയം ജില്ലയിലും
4 പേർ വയനാട് ജില്ലയിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 6 പേർ കണ്ണൂർ ജില്ലയിലും
8 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 46 പേർ കോഴിക്കോട് ജില്ലയിലും 59 പേർ എറണാകുളം ജില്ലയിലും 83 പേർ തൃശ്ശൂർ ജില്ലയിലും 232 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Previous Post

പത്രപ്രവർത്തകൻ സുദേവൻ നെന്മാറക്ക് വധഭീ ക്ഷണി

Next Post

നിര്യാതയായി

Palakkad News

Palakkad News

Next Post
നിര്യാതയായി

നിര്യാതയായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News