പാലക്കാട്.പ്ലസ്വൺ പ്രവേശനം വേഗത്തിലാക്കാൻ കെഎസ്ടിഎ ഹെൽപ് ഡെസ്ക് തുടങ്ങി. ജില്ലാതലത്തിലും സബ്ജില്ലാ തലത്തിലും ഡെസ്ക്കുകൾ തുടങ്ങി. ജില്ലാ ഹെൽപ് ഡെസ്ക്കിന്റെ ഉദ്ഘാടനം കെഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം എം എ അരുൺകുമാർ നിർവഹിച്ചു. പ്രസിഡന്റ് ടി ജയപ്രകാശ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം ആർ അനീഷ്, വിജയ എന്നിവർ സംസാരിച്ചു. സെപ്തംബർ മൂന്നുവരെ രാവിലെ 10 മുതൽ പകൽ നാലുവരെ ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തിക്കും.
ജില്ലാ ഹെൽപ് ഡെസ്ക്: 9895992245, തൃത്താല: 8547403557, പട്ടാമ്പി: 9645999676, ഒറ്റപ്പാലം: 9895992315, ഷൊർണൂർ: 8547619407, ചെർപ്പുളശേരി: 9496464056, മണ്ണാർക്കാട്: 9447622901, പറളി: 9447887338, പാലക്കാട്: 9605040593, കുഴൽമന്ദം: 9846860869, ആലത്തൂർ: 9747408261, കൊല്ലങ്കോട്: 9497632428, ചിറ്റൂർ: 9895071842.










