Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

അ​മ്മ​യും മ​ക​ൾ​ക്കും നേ​രെ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് പീ​ഡ​ന​ശ്ര​മം

Palakkad News by Palakkad News
5 years ago
in Uncategorized
0
വഴക്കിനിടെ ഭാര്യാപിതാവിന്റെ വിരല്‍ കടിച്ചുമുറിച്ചു; യുവാവ് അറസ്റ്റില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെ​ല്ലി​യാ​ന്പ​തി: മ​രി​യ എ​സ്റ്റേ​റ്റി​ൽ ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​ന്ന പാ​ട​ഗി​രി സ്വ​ദേ​ശി​ക​ളാ​യ 42 കാ​രി​യാ​യ അ​മ്മ​യും 22കാ​രി​യാ​യ മ​ക​ൾ​ക്കും നേ​രെ മു​ഖം മൂ​ടി​യും മ​ഴ​ക്കോ​ട്ടും ധ​രി​ച്ചെ​ത്തി​യ അ​ർ​ദ്ധ​ന​ഗ്ന​നാ​യ അ​ജ്ഞാ​ത​ൻ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് മ​ക​ൾ​ക്കു നേ​രെ പീ​ഡ​ന ശ്ര​മം ന​ട​ത്തി. രാ​ജാ​ക്കാ​ട് എ​സ്റ്റേ​റ്റി​ലെ കാ​പ്പി തോ​ട്ട​ത്തി​ലെ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​മ്മ​യ്ക്കു നേ​രെ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് മ​ക​ൾ​ക്കു നേ​രെ പീ​ഡ​ന​ശ്ര​മം ഉ​ണ്ടാ​യെ​ങ്കി​ലും ഇ​രു​വ​രും കു​ട ഉ​പ​യോ​ഗി​ച്ച് പ്ര​ത്യാ​ക്ര​മി​ച്ച് ചെ​റു​ത്തു നി​ന്ന​തി​നാ​ൽ അ​ക്ര​മി കാ​പ്പി തോ​ട്ട​ത്തി​നു​ള്ളി​ലേ​ക്ക് ഓ​ടി ഒ​ളി​ക്കു​ക​യാ​യി​രു​ന്നു.
ലി​ല്ലി എ​സ്റ്റേ​റ്റി​ന​ക​ത്തു​കൂ​ടെ അ​ക്ര​മി​യെ​ന്ന് സം​ശ​യി​ക്കു​ന്ന അ​ർ​ദ്ധ​ന​ഗ്ന​നാ​യ ആ​ൾ ഓ​ടി​പ്പോ​കു​ന്ന​ത് ക​ണ്ട​താ​യി ലി​ല്ലി എ​സ്റ്റേ​റ്റ് ഭാ​ഗ​ത്തു​ള്ള​വ​ർ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5 മ​ണി​യോ​ടെ​യാ​ണ് അ​ക്ര​മ സം​ഭ​വം ന​ട​ന്ന​ത്.
പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പാ​ട​ഗി​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പീ​ഡ​ന​ശ്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പ​റ​യു​ന്നു.

Previous Post

മരുതറോഡ് ബാങ്ക് കവർച്ച പ്രതിക്ക് കോവിഡ്

Next Post

പാ​ല​ക്കാ​ട് ഡി​സി​സി: ​ ത​ർ​ക്കം രൂ​ക്ഷo

Palakkad News

Palakkad News

Next Post
പാ​ല​ക്കാ​ട് ഡി​സി​സി: ​ ത​ർ​ക്കം രൂ​ക്ഷo

പാ​ല​ക്കാ​ട് ഡി​സി​സി: ​ ത​ർ​ക്കം രൂ​ക്ഷo

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News