കാഞ്ഞിരപ്പുഴ : വയോധികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ ചെനകാട്ടില്‍ വീട്ടില്‍ ശാരദാമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
75 വയസായിരുന്നു. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ശാരദാമ്മയുടെ ഭര്‍ത്താവ് ബാലന്‍ മണ്ണാര്‍ക്കാട് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.










