Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

രാജീവ് ഗാന്ധിയുടെ സ്മരണയിൽ സദ്ഭാവന ദിനം ആചരിച്ചു.

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
രാജീവ് ഗാന്ധിയുടെ സ്മരണയിൽ സദ്ഭാവന ദിനം ആചരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇന്ത്യൻ ഭരണക്രമത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന അധികാര വികേന്ദ്രീകരണത്തിന് നാന്ദി ക്കുറിച്ച പഞ്ചായത്തീരാജ് നഗരപാലിക ബിൽ പാർലിമെന്റിൽ അവതരിപ്പിക്കുകയും ഇന്ത്യയെ ആധുനിക വിവര സാങ്കേതിക വിദ്യയുടെ വികസന കുതിപ്പിലേക്ക് കൈപ്പിടിച്ചുയർത്തിയ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം തോട്ടക്കര ആ മേഖല കോൺഗ്രസ് കമ്മിറ്റിയുടെയും, കോൺഗ്രസ് നിയോജക മണ്ഡലം പോഷക സംഘടനകളുടെയും സംയുക്താഭിമുഖത്തിൽ സദ്‌ഭാവന ദിനമായി ആചരിച്ചു. പ്രവർത്തകർ രാജീവ് ഗാന്ധിയുടെ ഛായ പടത്തിൽ പുഷ്പാർച്ചന അർപ്പിച്ചു.

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉസ്മാൻ കരണംകോട് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സത്യൻ പെരുമ്പറക്കോട് ദിനാചരണം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ആർ.പി. ശ്രീനിവാസൻ രജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.

ഒറ്റപ്പാലം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.മുഹമ്മദ് നിസാർ ചടങ്ങിന് സ്വാഗതം പറഞ്ഞു. വി. സരളകുമാരി, എൻ.കെ. ശ്രീജേഷ്, യു. ആനന്ദ്, കെ. രാമനാരയാണൻ, എ.കെ. ശശികുമാർ, കെ. ശ്രീനാഥ്, വൈശാഖ് വി., കെ.പി. വേണുഗോപാൽ, എ. ശിവദാസ്, ഇ. ഗോപൻ, കെ. ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.എ. സിദ്ധീക്ക് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

Previous Post

സദ്ഭാവനാദിനത്തോടനുബന്ധിച്ച് ഓണക്കോടി വിതരണം ചെയ്തു.

Next Post

മൊബൈല്‍ നല്‍കിയില്ല; പതിമൂന്നുകാരന്‍ തൂങ്ങി മരിച്ചു

Palakkad News

Palakkad News

Next Post
മൊബൈല്‍ നല്‍കിയില്ല;  പതിമൂന്നുകാരന്‍ തൂങ്ങി മരിച്ചു

മൊബൈല്‍ നല്‍കിയില്ല; പതിമൂന്നുകാരന്‍ തൂങ്ങി മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News