Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കർഷക ക്ഷേമം സർക്കാർ നടപടികൾ നിരാശാജനകം: തോമസ്ഉണ്ണിയാടൻ

Palakkad News by Palakkad News
5 years ago
in ALATHUR
0
കർഷക ക്ഷേമം സർക്കാർ നടപടികൾ നിരാശാജനകം: തോമസ്ഉണ്ണിയാടൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കർഷക ക്ഷേമം സർക്കാർ നടപടികൾ നിരാശാജനകം* : തോമസ്ഉണ്ണിയാടൻ..എല്ലവഞ്ചേരി: കർഷകക്ഷേമ പ്രവർത്തനങ്ങൾ വാഗ്ദാനത്തിൽ ഒതുക്കിയ സർക്കാർ നടപടികൾ നിരാശജനകമാണെന്ന് കേരളകോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ അഭിപ്രായപെട്ടു. പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചകർഷക ദിനാചരണവും,മികച്ച കർഷകർക്കുള്ള അവാർഡ് ദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗശല്യം, വിലയിടിവ്, എന്നി പ്രശ്നങ്ങൾക്ക്  ശാശ്വതപരിഹാരം ഉണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല,        നെല്ല് സംഭരണ രജിസ്ട്രേഷൻ ആരംഭിച്ചെങ്കിലും സിവിൽ സപ്ലൈസ് – കൃഷി വകുപ്പുകളുടെ ഏകോപനത്തിന് മേൽനോട്ടം ശക്തമാക്കണമെന്നും, നെല്ലിന്റെ വില നൽകുന്നതിൽ സമയബന്ധിത നടപടിഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് ജോബി ജോൺ അധ്യക്ഷത വഹിച്ചു, നേതാക്കളായ        കെ.ശിവരാജേഷ്, തോമസ് ജേക്കബ്, ചാർളി മാത്യു, വി എ. ബെന്നി,ടികെ.വത്സല്ലൻ, എൻ വി. സാബു,                     എ.മണികണ്ഠൻ, റോയ് മാത്യു, എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Previous Post

ചിറ്റൂർ മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

Next Post

മദ്യപിച്ച് വീട്ടീലെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു.

Palakkad News

Palakkad News

Next Post
മദ്യപിച്ച് വീട്ടീലെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു.

മദ്യപിച്ച് വീട്ടീലെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News