സ്വാതന്ത്ര്യദിനത്തിൽ വിജയികളെ അനുമോദിച്ചു.
സ്വാതന്ത്യദിനത്തിൽ തേങ്കുറുശ്ശി പഞ്ചായത്ത് – 12-)0വാർഡ് കമ്മിറ്റിയുടെ നേതൃത്യത്തിൽ SSLC – +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ – ആലത്തൂർ MLA – ശ്രീ കെ ഡി – പ്രസേനൻ അനുമോദിച്ചു – കോട്ടപ്പള്ളയിൽ ചേർന്ന യോഗത്തിൽ – ചന്ദ്രശേഖരൻ – ജി- അദ്ധ്യക്ഷനായി – cpm നേതാവ് – എസ് അബ്ദുൾ റഹ്മാൻ മാസ്റ്റർ – കെ ശിവൻ – വി ആർഭാർഗ്ഗവൻ പി.ഗോപാലൻ – എം – സി.കമലാ ദേവി -എസ് മുരുകേശൻ എന്നിവർ സംസാരിച്ചു.എം ഹരിദാസ് സ്വാഗതവും പി ശിവകുമാർ നന്ദിയും പറഞ്ഞു