Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മരുതറോഡ് സഹകരണ സൊസൈറ്റി കവർച്ച: തെളിവെടുപ്പ് നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
മരുതറോഡ് സഹകരണ സൊസൈറ്റി കവർച്ച: തെളിവെടുപ്പ് നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ചന്ദ്രനഗർ ബൈപ്പാസ് റോഡിലുള്ള മരുത റോഡ് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ കവർച്ച നടത്തി പണവും സ്വർണവും കവർന്ന കേസിലെ പ്രതി മഹാരാഷ്ട്രാ സ്വദേശി നിഖിൽ അശോക് ജോഷിയെ (51) സൊസൈറ്റിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പാലക്കാട് ഡിവൈ.എസ്.പി.പി.ശശികുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് കവർച്ച നടത്തിയത് എങ്ങനെയാണെന്നും സ്വർണവും പണവും കവരാനുള്ള പരിശീലനം എങ്ങനെ ലഭിച്ചുവെന്നുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതി വിശദീകരിച്ചു.

കവർച്ച നടത്തുമ്പോൾ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ട സ്ഥലം, കവർച്ചയ്്ക്കു ശേഷം രക്ഷപ്പെട്ട വഴികൾ ഏതെല്ലാമായിരുന്നു തുടങ്ങിയവയും വ്യക്തമാക്കിയെന്ന് പോലീസ് പറഞ്ഞു.

രണ്ടു മണിക്കൂറോളം നടത്തിയ തെളിവെടുപ്പിൽ അന്വേഷണസംഘാംഗങ്ങളും ഉണ്ടായിരുന്നു.

ജൂലായ് 24-ന് രാത്രി എട്ടരയോടെ ബാങ്കിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ ശേഷം സ്വർണാഭരണവും പണവുമെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേസ്. മോഷണവിവരം പുറത്തറിഞ്ഞത് 26-നായിരുന്നു.

Previous Post

കടബാധ്യതയിൽ കുടുങ്ങി വീണ്ടും ആത്മഹത്യ

Next Post

ഭിന്നശേഷിക്കാരിലെ മികച്ച  സംരംഭകനുള്ള അവാർഡ് സൂരജിന്

Palakkad News

Palakkad News

Next Post
ഭിന്നശേഷിക്കാരിലെ മികച്ച  സംരംഭകനുള്ള അവാർഡ് സൂരജിന്

ഭിന്നശേഷിക്കാരിലെ മികച്ച  സംരംഭകനുള്ള അവാർഡ് സൂരജിന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News