Saturday, August 1, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മലബാർ വിദ്യാഭ്യാസ അവകാശ സമരം ; ജയിലിലടച്ച പോരാളികളെ വിട്ടയക്കണം: സംയുക്ത പ്രസ്താവന

Palakkad News by Palakkad News
5 years ago
in PALAKKAD
0
മലബാർ വിദ്യാഭ്യാസ അവകാശ സമരം ; ജയിലിലടച്ച പോരാളികളെ വിട്ടയക്കണം: സംയുക്ത പ്രസ്താവന
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇരുപതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തതയുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഇന്നലെ കളക്ട്രേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുകയായിരുന്ന ഫ്രറ്റേണിറ്റി പ്രവർത്തകർ മന്ത്രി എ. കെ ശശീന്ദ്രനെ വഴി തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത ഫ്രറ്റേണിറ്റി പ്രവർത്തകരേയും നേതാക്കളേയും ജാമ്യമില്ലാ വകുപ്പുകൾ ചാർത്തുകയും , ജയിലിലടക്കുകയും ചെയ്ത പോലീസ് നടപടി പ്രതിഷേധാർഹമാണ്. മലബാർ വിദ്യാഭ്യാസ സമരങ്ങളെ സംസ്ഥാനത്തുടനീളം പോലീസ് ഭീകരമായാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. മലപ്പുറത്ത് നടന്ന ലാത്തിച്ചാർജിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 17 പേരെ റിമാന്റ് ചെയ്യുകയും ചെയ്തു , കണ്ണൂരിൽ ഇന്നലെ നടന്ന മാർച്ചിന് നേരെയും സമാനമായ പോലീസ് ക്രൂരതകൾ അരങ്ങേറി. പാലക്കാട് നടന്ന പ്രതിഷേധത്തിൽ 14 പേരെയാണ് റിമാന്റ് ചെയ്തത്. മലബാർ വിദ്യാഭ്യാസ അവകാശ സമരങ്ങളോട് സർക്കാരും പോലീസും സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികൾ പ്രതിഷേധാർഹമാണ്. കള്ളക്കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യം നിഷേധിച്ച് ജയിലിലടച്ച മലബാർ വിദ്യാഭ്യാസ അവകാശ പോരാളികളോട് ഐക്യപ്പെടുന്നു. അവരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നു.

1-വിളയോടി ശിവൻകുട്ടി
(എൻ.സി.എച്ച്.ആർ.ഒ )

2-രാജൻ പുള്ളിക്കോട്
(എസ്.സി /എസ്.ടി കോഡിനേഷൻ കമ്മിറ്റി)

3- പി.എസ് അബൂഫൈസൽ
(ജില്ലാ പ്രസിഡന്റ്‌, വെൽഫയർ പാർട്ടി പാലക്കാട്‌ )

4-എം സുലൈമാൻ
(വെൽഫയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം, പാലക്കാട്‌ നഗരസഭ കൗൺസിലർ )

5-വി പി നിജാമുദ്ധീൻ
(തമിഴ് നല സംഘം )

6- നബീൽ ഇസ്ഹാഖ്
(എസ് ഐ ഒ )

7-എ കെ സുൽത്താൻ
(കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി)

8-നീലിപ്പാറ മാരിയപ്പൻ
(കേരള ആദിവാസി സംരക്ഷണ സമിതി )

9- ടി പി സ്വാലിഹ്
(സോളിഡാരിറ്റി )

10-ഉനൈസ് ഷൊർണുർ
(ക്യാമ്പസ്‌ ഫ്രണ്ട് )

11-ഷബ്‌നാസ് അഷ്‌റഫ്‌
(ജി ഐ ഒ )

12- നവാഫ് പത്തിരിപ്പാല
(ഫ്രട്ടേണിറ്റി)

Previous Post

ജില്ലയില്‍ ഇന്ന് 2134 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-20.36

Next Post

ജനകീയാസൂത്രണം രജതജൂബിലി വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം

Palakkad News

Palakkad News

Next Post
ജനകീയാസൂത്രണം രജതജൂബിലി വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം

ജനകീയാസൂത്രണം രജതജൂബിലി വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News