അകത്തേത്തറ ക്ഷീരവ്യവസായ സഹകരണ സംഘംത്തിന്റെ ഓണാക്കോടി വിതരണവും എസ്.എസ്.എൽ.സി. പ്ലസ് ടു വിജയിച്ച ക്ഷീര കർഷകരുടെ മക്കളെ അനുമോദിക്കലും നടന്നു
അകത്തേത്തറ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ ഓണാക്കോടി വിതരണവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും ഉദ്ഘാടനം mla a പ്രഭാകരൻ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുനിത, സദാശിവൻ, രാമനുജൻ, സുൽഫിക്കർ, ജയകൃഷ്ണന തുടങ്ങിയവർ പങ്കെടുത്തു