എസ്ഡിപിഐ നെമ്മാറ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു
പാലക്കാട്.
എസ്ഡിപിഐ നെമ്മാറ നിയോജക മണ്ഡലം പ്രതിനിധി സഭ പുതുനഗരത്ത് വെച്ച് നടന്നു എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ . എസ് . കാജാഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അടുത്ത 3വർഷത്തെക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു ജില്ലാ ജാനൽ സെക്രട്ടറി അലവി മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്റ് സക്കീർഹുസൈൻ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.പുതിയ ഭാരവാഹികളായി ഹക്കീം കൊടുവായൂർ പ്രസിഡന്റ്, മുജീബ് ചുള്ളിയാർ സെക്രട്ടറി, സക്കീർഹുസൈൻ വൈസ് പ്രസിഡന്റ്,അമീർ ജോയിന്റ് സെക്രട്ടറി, ഷമീർ അലി ട്രഷറർ, നൂർ കൊടുവായൂർ, റഷീദ് പുതുനഗരം ജില്ല കൗൺസിലർ എന്നിവരെ തിരഞ്ഞെടുത്തു.