പഴമ്പാലക്കോട് ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
ആലത്തൂര്‍: പഴമ്പാലക്കോട്
ഷോക്കേറ്റ് രണ്ട് മരണം.
പഴമ്പാലക്കോട് തോട്ടുംമ്പള്ളയില്‍ ഉറവംചാലില്‍ വീട്ടില്‍ നിന്നും ഷോക്കേറ്റ് ചോലയില്‍ സുരേഷ്(45) ഭാര്യ സഭദ്ര(40) എന്നിവരാണ് മരിച്ചത്.
പഴമ്പാലക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
പഴമ്പാലക്കോട് വായനശാലക്ക് സമീപം തട്ടുകട നടത്തിയ വ്യക്തിയാണ് സുരേഷ്.