Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പ്ലസ് വൺ,ഡിഗ്രി സീറ്റ്‌ അപര്യാപ്തത: ഫ്രറ്റേണിറ്റി പ്രതിഷേധം ശക്തമാക്കുന്നു

Palakkad News by Palakkad News
4 years ago
in PALAKKAD
0
പ്ലസ് വൺ,ഡിഗ്രി സീറ്റ്‌ അപര്യാപ്തത: ഫ്രറ്റേണിറ്റി പ്രതിഷേധം ശക്തമാക്കുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌:’പ്ലസ് വണ്ണിന് പഠിക്കാൻ ജില്ലയിലെ പതിനായിരങ്ങൾക്ക് സീറ്റില്ല,ഡിഗ്രിക്ക് പഠിക്കാൻ ജില്ലയിലെ 2 മണ്ഡലങ്ങളിൽ ഗവ/എയ്ഡഡ് കോളേജ് പോലുമില്ല’ തുടങ്ങിയ വിഷയങ്ങളുയർത്തി ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആഗസ്റ്റ് 16 തിങ്കളാഴ്ച്ച കലക്ട്രേറ്റ് പടിക്കൽ നിരാഹാര സമരം സംഘടിപ്പിക്കും.മണ്ഡലം തലങ്ങളിൽ സീറ്റ്‌ അപര്യാപ്തതയുടെ വിഷയങ്ങൾ ഉയർത്തിയും മന്ത്രി കൃഷ്ണൻകുട്ടിക്കും എം.എൽ.എമാർക്കും ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയും വിഷയത്തിൽ ഫ്രറ്റേണിറ്റി ഇതിനകം സമര രംഗത്തുണ്ട്.വിദ്യാ ഭ്യാസ രംഗത്തെ വിവേചനങ്ങൾക്കെതിരെ ജില്ല കമ്മിറ്റി നടത്തിയ അവകാശ പ്രഖ്യാപന യാത്രയോടാനുബന്ധിച്ചും വിഷയത്തിൽ നിരവധി ഇടപെടലുകൾ നടത്തിയിരുന്നു.ഇപ്പോൾ പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കലക്ട്രേറ്റിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുന്നത്.
വിദ്യാഭ്യാസ ജില്ലയിലെ പത്താം ക്ലാസ് വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഗവ/എയ്ഡഡ് കോളേജുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ഫ്രറ്റേണി റ്റി പാലക്കാട്‌ മണ്ഡലം കമ്മിറ്റി പാലക്കാട്‌ ഡി.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി.മുഹമ്മദ്‌, സമദ്,ത്വാഹ,ഫായിസ എന്നിവർ സംസാരിച്ചു.

Photo:വിദ്യാഭ്യാസ ജില്ലയിലെ പത്താം ക്ലാസ് വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനത്തിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി പാലക്കാട്‌ മണ്ഡലം കമ്മിറ്റി പാലക്കാട്‌ ഡി.ഇ.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച്.

Previous Post

കണ്ണമ്പ്ര ഭൂമി എടുപ്പിലെ അഴിമതി: വിജിലൻസ് അനേഷണം നടത്തണം

Next Post

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ആറ് വര്‍ഷങ്ങള്‍ക്കു ശേഷം പിടിയിലായി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News