പാലക്കാട്.മദ്ധ്യവയസ്സകയായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
പെരിങ്ങോട് മൂളിപറമ്പ്
വടിനിപ്പറമ്പിൽ പരേതനായ ഹൈദ്രസ് ഭാര്യ വിവത്തുമ്മ (80) മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് 1 മണി വരെ വീട്ടിൽ ഉണ്ടായിരുന്നു വീട്ടമ്മയെ
പിന്നീട് കാണാതെ ആവുകയായിരുന്നു.
നാട്ടുകാർ നടത്തിയ തിരിച്ചിലിന് ഒടുവിൽ വീട്ടിലത്തെ പറമ്പിലെ കിണറ്റിൽ മുങ്ങി മരിച്ചതായി കണ്ടെത്തി.
വെള്ളിയാഴ്ച 4മണിക്ക്
പട്ടാമ്പി അഗ്നിരക്ഷാ സേന അംഗങ്ങളെത്തി മൃതദ്ദേഹം പുറത്തെടുത്തു.
ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്ത് എത്തി.
ചാലിശ്ശേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
മക്കൾ: അലവി, ബീവി, നബീസ, റുക്കിയ, സഫിയ, മുസ്തഫ