നെന്മാറ: വാക്സിൻ ക്ഷാമത്തിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുമ്പിൽ നിൽപ്പു സമരം സംഘടിപ്പിച്ചു.പ്രസ്തുത സമരം ഗ്രാമ പഞ്ചായത്ത് അധ്യക്ഷ പ്രബിത ജയൻ ഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സജിൽ കൽമൊക്ക് അധ്യക്ഷത വഹിച്ചു.
സി.സി.സുനിൽ, പ്രമോദ് മാട്ടുപാറ, ഗ്രാമ പഞ്ചായത്തംഗങ്ങളായ അമീർജാൻ, ശ്രുതിരാജ്, ഡിജുദിവാകരൻ, എസ്.ആഷിക്, പി.രാജേഷ്, സി.വി.ബാബു, എ.അഫ് സർ, എൻ.ഷിഹാബ് എന്നിവർ നേതൃത്വം നൽകി.