Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

വാക്സിൻ ക്ഷാമം പരിഹരിക്കണം : യൂത്ത് കോൺഗ്രസ് നിൽപ്പ് സമരം സംഘടിപ്പിച്ചു

Palakkad News by Palakkad News
5 years ago
in CHITTUR
0
വാക്സിൻ ക്ഷാമം പരിഹരിക്കണം : യൂത്ത് കോൺഗ്രസ്  നിൽപ്പ് സമരം സംഘടിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പല്ലശ്ശന :
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് വാക്സിൻ വിതരണത്തിലെ അപാകതകൾക്കെതിരെയും , വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും യൂത്ത് കോൺഗ്രസ് പല്ലശ്ശേന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പല്ലശ്ശന കുടുംബാരോഗ്യ കേന്ദ്രത്തിന് മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മനു പല്ലാവൂർ അധ്യക്ഷനായി.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് രോഹിത് കൃഷ്ണൻ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. കുമാരൻ ,സുധീർ പാറക്കളം, കെ.കെ. ഹരിദാസ് , ശ്യാം ദേവദാസ് , കുമാരൻ പല്ലാവൂർ , വിഷ്ണു കുണ്ടുപറമ്പ്, രാഹുൽ . ആർ, വിഷ്ണു ഒഴുവുപാറ, അമൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Previous Post

നെൽകൃഷിയിൽ ഇലപ്പേനും, മഞ്ഞളിപ്പും,ഓലകരിച്ചിലും രൂക്ഷമാകുന്നു.

Next Post

വാക്സിൻ ക്ഷാമത്തിനെതിരെ യൂത്ത് കോൺഗ്രസ് നിൽപ്പു സമരം നടത്തി

Palakkad News

Palakkad News

Next Post
വാക്സിൻ ക്ഷാമത്തിനെതിരെ യൂത്ത് കോൺഗ്രസ് നിൽപ്പു സമരം നടത്തി

വാക്സിൻ ക്ഷാമത്തിനെതിരെ യൂത്ത് കോൺഗ്രസ് നിൽപ്പു സമരം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News