പല്ലശ്ശന. കുടല്ലൂരിന്റെ അഭിമാനമായി മാറിയ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ വാർഡ് 12ൻ്റെ മെമ്പർ R. ജയനാരായണൻ്റെ നേതൃത്വത്തിൽ വിജയികളുടെ വീട്ടിലെത്തി അനുമോദിച്ചു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് P.S.ഉണ്ണികൃഷ്ണൻ മണ്ഡലം സെക്രട്ടറി N.വേലായുധൻ യൂത്ത് കോൺഗ്രസ് നെന്മാറ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിനു പറച്ചേരി വാർഡ് ഭാരവാഹികളായ K. മോഹനൻ, V. പൊന്നു, N.വിമലാകൃഷ്ണൻ, S. രാമചന്ദ്രൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ V. മണികണ്ഠൻ, K.രാജീവ്, M. വിഷ്ണു, കണ്ണൻ പറച്ചേരി എന്നിവർ അനുമോദന ചടങ്ങുകളിൽ പങ്കെടുത്തു.










