Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1336 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു , TPR-16.69

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1336 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു , TPR-16.69
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1336 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1682 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 9) 1336 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 968 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 354 പേർ,11 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും 1682 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8002 പരിശോധന നടത്തിയതിലാണ് 1336 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
16.69 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 115 പേർ

പുതുപ്പരിയാരം സ്വദേശികൾ 61 പേർ

അയിലൂർ സ്വദേശികൾ 59 പേർ

കണ്ണമ്പ്ര സ്വദേശികൾ 48 പേർ

വടക്കഞ്ചേരി സ്വദേശികൾ 44 പേർ

ഒറ്റപ്പാലം സ്വദേശികൾ 40 പേർ

അലനല്ലൂർ, ലക്കിടി-പേരൂർ സ്വദേശികൾ 27 പേർ

കോട്ടോപ്പാടം, കുലുക്കല്ലൂർ സ്വദേശികൾ 26 പേർ

മേലാർകോട് സ്വദേശികൾ 25 പേർ

മുതുതല സ്വദേശികൾ 24 പേർ

കൊപ്പം, നെന്മാറ സ്വദേശികൾ 23 പേർ വീതം

പിരായിരി സ്വദേശികൾ 22 പേർ

മലമ്പുഴ, മുണ്ടൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 21 പേർ വീതം

കണ്ണാടി സ്വദേശികൾ 20 പേർ

ആലത്തൂർ, കരിമ്പ, കാവശ്ശേരി,
കൊടുമ്പ്, കുമരംപുത്തൂർ സ്വദേശികൾ 19 പേർ വീതം

അഗളി, ചിറ്റൂർ,
തത്തമംഗലം, തൃത്താല സ്വദേശികൾ 18 പേർ വീതം

അമ്പലപ്പാറ, തിരുവേഗപ്പുറ, വടകരപ്പതി സ്വദേശികൾ 17 പേർ വീതം

ചെർപ്പുളശ്ശേരി, തെങ്കര സ്വദേശികൾ 16 പേർ വീതം

നെല്ലായ സ്വദേശികൾ 15 പേർ

മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ, പട്ടാമ്പി സ്വദേശികൾ 14 പേർ വീതം

എലപ്പുള്ളി, വണ്ടാഴി സ്വദേശികൾ 13 പേർ വീതം

അകത്തെതറ, മാത്തൂർ, ഷൊർണൂർ സ്വദേശികൾ 12 പേർ വീതം

നാഗലശ്ശേരി, ഓങ്ങല്ലൂർ, പറളി, പുതുശ്ശേരി സ്വദേശികൾ 11പേർ വീതം

കപ്പൂർ, കാരാക്കുറിശ്ശി, കരിമ്പുഴ, കിഴക്കഞ്ചേരി, പെരുമാട്ടി, പുതുക്കോട്, വിളയൂർ സ്വദേശികൾ 10 പേർ വീതം

കോട്ടായി, മരുതറോഡ്, പെരുവെമ്പ് സ്വദേശികൾ 9 പേർ വീതം

എരിമയൂർ, കടമ്പഴിപ്പുറം, മങ്കര, പട്ടിത്തറ, തച്ചമ്പാറ സ്വദേശികൾ 8 പേർ വീതം

കോങ്ങാട്, കുത്തനൂർ, പല്ലശ്ശന, വാണിയംകുളം സ്വദേശികൾ 7 പേർ വീതം

ആനക്കര, തിരുമിറ്റക്കോട് സ്വദേശികൾ 6 പേർ വീതം

അനങ്ങനടി, ചാലിശ്ശേരി, എലവഞ്ചേരി, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, നല്ലേപ്പിള്ളി, പൊൽപ്പുള്ളി, പുതുനഗരം, തൃക്കടീരി സ്വദേശികൾ 5 പേർ വീതം

കേരളശ്ശേരി, മണ്ണൂർ, പരുതൂർ, തരൂർ, വല്ലപ്പുഴ സ്വദേശികൾ 4 പേർ വീതം

എരുത്തേമ്പതി, കൊല്ലങ്കോട്, പെരിങ്ങോട്ടുകുറിശ്ശി,
തേങ്കുറിശ്ശി, വടവന്നൂർ, സ്വദേശികൾ 3 പേർ വീതം

മുതലമട, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, തച്ചനാട്ടുകര, വെള്ളിനേഴി സ്വദേശികൾ 2 പേർ വീതം

ചളവറ സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 14994 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം കോട്ടയം,വയനാട് ജില്ല കളിലും 4 പേർ വീതം ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 5 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ തിരുവനന്തപുരം ജില്ലയിലും 8 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 26 പേർ എറണാകുളം ജില്ലയിലും
28 പേർ കോഴിക്കോട് ജില്ലയിലും 81 പേർ തൃശ്ശൂർ ജില്ലയിലും 131 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

സഞ്ചയന അറിയിപ്പ്

Next Post

വന്‍ ചന്ദനവേട്ട : വനംവകുപ്പ് വിജിലന്‍സ് വിഭാഗം 1100 കിലോ ചന്ദനം പിടികൂടി

Palakkad News

Palakkad News

Next Post
വന്‍ ചന്ദനവേട്ട : വനംവകുപ്പ് വിജിലന്‍സ് വിഭാഗം  1100 കിലോ ചന്ദനം പിടികൂടി

വന്‍ ചന്ദനവേട്ട : വനംവകുപ്പ് വിജിലന്‍സ് വിഭാഗം 1100 കിലോ ചന്ദനം പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News