പാലക്കാട്: തിരുവനന്തുപുരം റിജയണൽ ക്യാൻസർ സെൻ്ററിൽ സെപ്റ്റംബർ 4ന് രക്തദാനക്യാമ്പ് സംഘടിപ്പിക്കും
ഈ കോവിഡ് കാലത്ത് രക്തമാവശ്യമുള്ള പ്രയാസപ്പെടുന്ന രോഗികൾക്ക് ആവശ്യമുള്ള രക്ത ഗ്രൂപ്പുകൾ ലഭിക്കാൻ വളരെ ബുദ്ദിമുട്ടാണ്.
ഈ പശ്ചാത്തലത്തിൽ സെപ്റ്റംബർ 4ന് നടത്തുന്ന രക്തദാന ക്യാമ്പ് പാവപ്പെട്ട രോഗികൾക്ക് വളരേയേറെ ഉപകാരപ്രദമാകുമെന്നും
കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചുകൊണ്ടാകും ക്യാമ്പു നടക്കുക എന്നും
ആൾ കേരള തണൽ ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ റമീസ് പാലക്കാട് അറിയിച്ചു.