Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവം; ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തു.

Palakkad News by Palakkad News
5 years ago
in MANNARKKAD
0
ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവം; ഗാർഹിക പീഡനത്തിന്  പോലീസ് കേസെടുത്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവം; ഗാർഹിക പീഡനത്തിന് മണ്ണാർക്കാട് പോലീസ് കേസെടുത്തു.

മണ്ണാർക്കാട്: മരിച്ച യുവതിയുടെ മാതാപിതാക്കളായ മണ്ണാർക്കാട് ചങ്ങലീരി തെക്കുംപാടത്ത് അബ്ബാസിൻ്റേയും ഭാര്യ ഉബൈസയുടേയും മൊഴി രേഖപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗാർഹിക പീഡനത്തിന് മണ്ണാർക്കാട് പോലീസ് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണത്തിനു ശേഷം സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുമെന്ന് ഡി വൈ എസ് പി,വി എ കൃഷ്ണദാസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് റുസ്നിയ ജെബി(22)നെ തന്റെ വീടിനകത്തെ മുറിയിൽ തൂങ്ങി മരിച്ചതായി വീട്ടുകാർ കണ്ടത്. മരണം സ്ത്രീധനത്തെ ചൊല്ലിയുണ്ടായ നിരന്തരമായ പീഡനത്തെ തുടർന്നാണെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്.

മരിക്കുന്നതിന് തൊട്ട് മുൻപ് ഭർത്താവ് മുസ്തഫ റുസ്നിയ ജെബിനെ കാണാൻ എത്തിയിരുന്നതായും തുടർന്നായിരുന്നു മരണമെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബത്തോടൊപ്പം നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്.

Previous Post

അര കോടിയുടെ ഹാഷിഷും, കഞ്ചാവുമായി തിരൂർ സ്വദേശി അറസ്റ്റിൽ

Next Post

കറുകപുത്തൂര്‍ പീഡനം: അന്വേഷണം വ​ഴി​മു​ട്ടി​യ നി​ല​യി​ലൽ

Palakkad News

Palakkad News

Next Post

കറുകപുത്തൂര്‍ പീഡനം: അന്വേഷണം വ​ഴി​മു​ട്ടി​യ നി​ല​യി​ലൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News