അര കോടിയുടെ ഹാഷിഷും, കഞ്ചാവുമായി തിരൂർ സ്വദേശി അറസ്റ്റിൽ
തിരൂർ സ്വദേശി മുസ്തഫ (29) യാണ് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പോലീസ് പിടിയിലായത് . സംശയാസാഹചര്യത്തിൽ കണ്ടെത്തിയ പ്രതിയെ പരിശോധനയിലാണ് പ്രിതിയെ കുടുക്കിയത്. സംസ്ഥാനത്തിന് പുറത്തുന്നിന്ന് ഏജന്റുമാർക്ക് എത്തിക്കുന്ന പണിയാണ് പ്രതിക്കുള്ളത്