Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബെമൽ വിൽക്കാനുള്ള നീക്കത്തിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്തിരിയണമെന്ന്‌ സിപിഐ എം

Palakkad News by Palakkad News
4 years ago
in PALAKKAD
0
ബെമൽ വിൽക്കാനുള്ള നീക്കത്തിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്തിരിയണമെന്ന്‌ സിപിഐ എം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമൽ വിൽക്കാനുള്ള നീക്കത്തിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്തിരിയണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ആവശ്യപ്പെട്ടു. സൈന്യത്തിനുള്ള വാഹനങ്ങളും മെട്രോകോച്ചും നിർമിക്കുന്ന ഇന്ത്യയിലെ ഏക പൊതുമേഖല സ്ഥാപനമാണ്‌ ബെമൽ. അത്‌ വിൽക്കുന്നത്‌ രാജ്യസുരക്ഷതന്നെ അപകടപ്പെടുത്തുന്നതിന്‌ സമാനമാണ്‌. ബെമൽ സ്വകാര്യവൽക്കരിച്ചാൽ മെട്രോ കോച്ചുകളുടെ വില ഉയരുകയും ഈ മേഖലയിൽ കോർപ്പറേറ്റുകൾ പിടിമുറുക്കുകയും ചെയ്യും. ബെമൽ ആരംഭിച്ചത് സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ 375 ഏക്കർ ഭൂമിയിലാണ്. ഇതുൾപ്പെടെയാണ് കേന്ദ്ര സർക്കാർ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. രാജ്യസുരക്ഷപോലും കോർപ്പറേറ്റുകൾക്ക്‌ അടിയറവച്ചിരിക്കുകയാണ്‌ കേന്ദ്രസർക്കാരെന്നും സി കെ രാജേന്ദ്രൻ പറഞ്ഞു. ബെമൽ വിൽപ്പനയ്‌ക്കെതിരെ  ജീവനക്കാർ നടത്തുന്ന സമരത്തിന്റെ 200ാം ദിനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Previous Post

കുതിരാന്‍ തുറന്നു; വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങി

Next Post

പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം; കുലുക്കല്ലൂരില്‍ അമ്പത് വയസ്സുകാരന്‍ അറസ്റ്റില്‍

Palakkad News

Palakkad News

Next Post
പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം; കുലുക്കല്ലൂരില്‍ അമ്പത് വയസ്സുകാരന്‍ അറസ്റ്റില്‍

പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം; കുലുക്കല്ലൂരില്‍ അമ്പത് വയസ്സുകാരന്‍ അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News