Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 2070 പേര്‍ക്ക് കോവിഡ് , TPR -20.67

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 2070 പേര്‍ക്ക് കോവിഡ് ,  TPR -20.67
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2070 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

908 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 30) 2070 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1459 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 589 പേർ, 13 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 9 പേർ എന്നിവർ ഉൾപ്പെടും.908 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10013 പരിശോധന നടത്തിയതിലാണ് 2070 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
20.67 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

അലനല്ലൂർ സ്വദേശികൾ 213 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ 124 പേർ

ഓങല്ലൂർസ്വദേശികൾ 97 പേർ

ചാലിശ്ശേരി സ്വദേശികൾ 66 പേർ

കുലുക്കല്ലൂർ സ്വദേശികൾ 63 പേർ

ആലത്തൂർ സ്വദേശികൾ 49 പേർ

മേലാർകോട്, പട്ടാമ്പി സ്വദേശികൾ 46 പേർ വീതം

ആനക്കര സ്വദേശികൾ 44 പേർ

കാവശ്ശേരി, കൊപ്പം സ്വദേശികൾ 40 പേർ വീതം

കുമരംപുത്തൂർ സ്വദേശികൾ 36 പേർ

തിരുവേഗപ്പുറ സ്വദേശികൾ 34 പേർ

കോട്ടോപ്പാടം സ്വദേശികൾ കൾ 33 പേർ

മണ്ണൂർ, വല്ലപ്പുഴ സ്വദേശികൾ 31 പേർ വീതം

കരിമ്പുഴ, പരുതൂർ സ്വദേശികൾ 29 പേർ വീതം

കോങ്ങാട് സ്വദേശികൾ 28 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 27 പേർ

അഗളി, നെന്മാറ, ഒറ്റപ്പാലം സ്വദേശികൾ 26 പേർ വീതം

കാഞ്ഞിരപ്പുഴ, പട്ടിത്തറ സ്വദേശികൾ 25 പേർ വീതം

കൊല്ലങ്കോട്, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, വാണിയംകുളം സ്വദേശികൾ 24 പേർ വീതം

എരിമയൂർ, തേങ്കുറിശ്ശി സ്വദേശികൾ 23 പേർ വീതം

മണ്ണാർക്കാട് സ്വദേശികൾ കൾ 22 പേർ

കപ്പൂർ, നാഗലശ്ശേരി, പട്ടഞ്ചേരി സ്വദേശികൾ 21 പേർ വീതം

ചെർപ്പുളശ്ശേരി, സ്വദേശികൾ 20 പേർ

അയിലൂർ, പിരായിരി, തെങ്കര സ്വദേശികൾ 19 പേർ വീതം

കോട്ടായി സ്വദേശികൾ 18 പേർ

കിഴക്കഞ്ചേരി, ലക്കിടി – പേരൂർ സ്വദേശികൾ 17 പേർ വീതം

അമ്പലപ്പാറ, ചിറ്റൂർ-തത്തമംഗലം, എലപ്പുള്ളി, പുതുപ്പരിയാരം, തച്ചനാട്ടുകര, വടക്കഞ്ചേരി, വണ്ടാഴി സ്വദേശികൾ 16 പേർ വീതം

തരൂർ സ്വദേശികൾ 15 പേർ

പെരുമാട്ടി, വിളയൂർ സ്വദേശികൾ 14 പേർ വീതം

അനങ്ങനടി, കൊടുമ്പ് മുതലമട, പെരുവെമ്പ്, ഷൊർണ്ണൂർ സ്വദേശികൾ 13 പേർ വീതം

അകത്തേത്തറ, നല്ലേപ്പിള്ളി, തിരുമിറ്റക്കോട് സ്വദേശികൾ 12 പേർ വീതം ചളവറ, കാരാക്കുറുശ്ശി,
കേരളശ്ശേരി, മുണ്ടൂർ, പല്ലശ്ശന, തൃത്താല സ്വദേശികൾ 11 പേർ വീതം

മലമ്പുഴ സ്വദേശികൾ 10 പേർ

തൃക്കടീരി, വടവന്നൂർ സ്വദേശികൾ 9 പേർ വീതം

കണ്ണാടി സ്വദേശികൾ 8 പേർ

കണ്ണമ്പ്ര, മരുതറോഡ്, പറളി, പൂക്കോട്ടുകാവ് സ്വദേശികൾ 7 പേർ വീതം

എരുത്തേമ്പതി, കൊടുവായൂർ, കൊഴിഞ്ഞാമ്പാറ,
മങ്കര, നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 6 പേർ വീതം

പൊൽപ്പുള്ളി, പുതുക്കോട് സ്വദേശികൾ 5 പേർ വീതം

എലവഞ്ചേരി, മുതുതല, നെല്ലിയാമ്പതി, പുതുനഗരം സ്വദേശികൾ 4 പേർ വീതം

കരിമ്പ, മാത്തൂർ, വടകരപ്പതി, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം

പുതൂർ, ഷോളയൂർ സ്വദേശികൾ 2 പേർ വീതം

കുത്തനൂർ, കുഴൽമന്ദം സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11207 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം
ജില്ലകളിലും 4 പേർ വീതം തിരുവനന്തപുരം, ആലപുഴ, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട
ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 18 പേർ കോഴിക്കോട് ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 76 പേർ തൃശ്ശൂർ ജില്ലയിലും 128 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ഹയസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി കാണിക്കമാത സ്കൂളിലെ നിരുപമ.വി.നായർ.

Next Post

വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തി.

Palakkad News

Palakkad News

Next Post
വിദ്യാഭ്യാസമന്ത്രി  രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്  പ്രതിഷേധ സമരം നടത്തി.

വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News