Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 2034 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 1649 പേര്‍ക്ക് കോവിഡ്,  TPR-14.44
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

960 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 29) 2034 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1433 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 577 പേർ, 20 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.

960 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10283 പരിശോധന നടത്തിയതിലാണ് 2034 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
19.78 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 136 പേർ

തിരുവേഗപ്പുറ സ്വദേശികൾ 97 പേർ

അലനല്ലൂർ സ്വദേശികൾ 77 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 74 പേർ

തൃത്താല സ്വദേശികൾ 64 പേർ

ആലത്തൂർ, വല്ലപ്പുഴ സ്വദേശികൾ 48 പേർ

ചളവറ, ഒറ്റപ്പാലം
സ്വദേശികൾ 45 പേർ വീതം

കോട്ടോപ്പാടം സ്വദേശികൾ 43 പേർ

നാഗലശ്ശേരി സ്വദേശികൾ 39 പേർ

ഓങ്ങല്ലൂർ, തച്ചമ്പാറ സ്വദേശികൾ 38 പേർ വീതം

കരിമ്പുഴ സ്വദേശികൾ 37 പേർ

കൊപ്പം, ഷൊർണ്ണൂർ സ്വദേശികൾ 36 പേർ വീതം

പട്ടാമ്പി സ്വദേശികൾ 34 പേർ

അകത്തേത്തറ, നല്ലേപ്പിള്ളി സ്വദേശികൾ 32 പേർ വീതം

കുമരംപുത്തൂർ സ്വദേശികൾ 31 പേർ

ചാലിശ്ശേരി, പട്ടിത്തറ സ്വദേശികൾ 30 പേർ വീതം

മണ്ണാർക്കാട്, കടമ്പഴിപ്പുറം, കോങ്ങാട് സ്വദേശികൾ 29 പേർ വീതം

വാണിയംകുളം
സ്വദേശികൾ 28 പേർ

പറളി, വിളയൂർ സ്വദേശികൾ 27 പേർ വീതം

അഗളി, കരിമ്പ സ്വദേശികൾ 26 പേർ വീതം

നെന്മാറ, പിരായിരി സ്വദേശികൾ 24 പേർ വീതം

നെല്ലായ സ്വദേശികൾ 23 പേർ

വണ്ടാഴി സ്വദേശികൾ 22 പേർ

കാഞ്ഞിരപ്പുഴ, കൊല്ലങ്കോട്, തെങ്കര, വടക്കഞ്ചേരി സ്വദേശികൾ 21 പേർ വീതം

വടവന്നൂർ സ്വദേശികൾ 20 പേർ

കാവശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 19പേർ വീതം

കിഴക്കഞ്ചേരി, മുണ്ടൂർ സ്വദേശികൾ 18 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കണ്ണാടി, തൃക്കടീരി സ്വദേശികൾ 17 പേർ വീതം

എലപ്പുള്ളി, എരിമയൂർ, കപ്പൂർ, പുതുശ്ശേരി സ്വദേശികൾ 16 പേർ വീതം

അമ്പലപ്പാറ സ്വദേശികൾ 15 പേർ

ലക്കിടിപേരൂർ സ്വദേശികൾ 14 പേർ

ആനക്കര, കൊടുവായൂർ, തിരുമിറ്റക്കോട്, വടകരപ്പതി സ്വദേശികൾ 13 പേർ വീതം

മരുതറോഡ് സ്വദേശികൾ കൾ 12 പേർ

മേലാർകോട്, പല്ലശ്ശന, ശ്രീകൃഷ്ണപുരം സ്വദേശികൾ 11 പേർ വീതം

അനങ്ങനടി, മുതുതല, പുതുപ്പരിയാരം, പുതുക്കോട്, ഷോളയൂർ, തച്ചനാട്ടുകര സ്വദേശികൾ 10 പേർ വീതം

കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, പൂക്കോട്ടുകാവ് സ്വദേശികൾ 9 പേർ വീതം

പരുതൂർ, പട്ടഞ്ചേരി സ്വദേശികൾ 8 പേർ വീതം

എലവഞ്ചേരി, കുലുക്കല്ലൂർ, വെള്ളിനേഴി സ്വദേശികൾ 7 പേർ വീതം

കാരാക്കുറിശ്ശി, കുഴൽമന്ദം, മലമ്പുഴ, മുതലമട സ്വദേശികൾ 6 പേർ വീതം

മങ്കര, പുതുനഗരം, പുതൂർ, തരൂർ സ്വദേശികൾ 5 പേർ വീതം

കേരളശ്ശേരി, കുത്തനൂർ, മണ്ണൂർ, പെരുവമ്പ് സ്വദേശികൾ 4 പേർ വീതം

കണ്ണമ്പ്ര, കൊടുമ്പ്, കോട്ടായി, പൊൽപ്പുള്ളി സ്വദേശികൾ 3 പേർ വീതം

മാത്തൂർ, തേങ്കുറിശ്ശി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10077 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം
ജില്ലകളിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 18പേർ കോഴിക്കോട് ജില്ലയിലും 37 പേർ എറണാകുളം ജില്ലയിലും 67 പേർ തൃശ്ശൂർ ജില്ലയിലും 149 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ആലത്തൂരിൽ ഹഷീഷുമായി യുവാവ് പിടിയിൽ

Next Post

യൂത്ത് കോണ്‍ഗ്രസ് – ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം

Palakkad News

Palakkad News

Next Post
യൂത്ത് കോണ്‍ഗ്രസ് – ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം

യൂത്ത് കോണ്‍ഗ്രസ് - ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News