Wednesday, May 21, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാക്സിനേഷൻ: കർശ്ശന പരിശോധന വേണം -ഗാന്ധിദർശൻ വേദി

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗ്രാമപഞ്ചായത്തുതലങ്ങളിൽ കോവിഡ് വാക്സിൻ വിതരണത്തിൽ അപാകതയുണ്ടെന്നും, 45 വയസ്സിന് മുകളിൽ ഉള്ളവർക്ക് ഒരു ഡോസ് പോലും ലഭിക്കാത്ത അർഹരായ നിരവധി പേർ ഉണ്ടായിരിക്കെ ക്രമം തെറ്റി വിവേചനാടിസ്ഥാനത്തിൽ വാക്സിനേഷൻ നല്കി വരുന്നത് കർശ്ശന പരിശോധനകൾക്ക് വിധേയമാക്കണമെന്നും കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റി ഓൺലൈൻ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. പരിശോധിക്കാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ അകാരണമായി സ്ഥലം മാറ്റുന്നത് പരിശോധന നടക്കാതിരിക്കാൻ വേണ്ടിയാണെന്ന് യോഗം കുറ്റപ്പെടുത്തി. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.മോഹനകുമാരൻ, ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, കെ.വി. പുണ്യകുമാരി, എ.ഗോപിനാഥൻ, പി.പ്രീത, പ്രൊഫ: എം.ഉണ്ണികൃഷ്ണൻ, ആർ.ശിവദാസ്, ടി.എൻ.ചന്ദ്രൻ, കെ.അജിത, എസ്.നന്ദകിഷോർ, പി.സി.കുഞ്ഞിരാമൻ, കെ.എം.സജീവൻ, ദേവിക എന്നിവർ പ്രസംഗിച്ചു.

Previous Post

കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ കെ.എസ്.ടി.എ. ധർണ്ണ നടത്തി

Next Post

എം. ബി. എ. രണ്ടാം റാങ്ക് നേടിയ സി വി റസ്മിയ ഫിദയെ ആദരിച്ചു.

Palakkad News

Palakkad News

Next Post
എം. ബി. എ. രണ്ടാം റാങ്ക് നേടിയ സി വി റസ്മിയ ഫിദയെ ആദരിച്ചു.

എം. ബി. എ. രണ്ടാം റാങ്ക് നേടിയ സി വി റസ്മിയ ഫിദയെ ആദരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News