Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആർ എസ് എസ് നടത്തിയ വധശ്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം : എസ് ഡി പി ഐ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആർ എസ് എസ്   നടത്തിയ വധശ്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം : എസ് ഡി പി ഐ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എസ് ഡി പി ഐ പാറ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സക്കീറിനെ ആർ എസ് എസ് ക്രിമിനൽ സംഘം ഗുരുതരമായി വെട്ടി പരിക്കേല്പിച്ചിരിക്കുന്നു. സക്കീറിനെ കോയമ്പത്തൂലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണ്. യാതൊരു പ്രകോപനവും ഇല്ലാതെ ആർ എസ് എസ് ഗൂഢാലോചന പ്രകാരം നടന്ന ഈ ആക്രമണം നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. വർഷങ്ങളായി എലപ്പുള്ളി പ്രദേശത്ത് ആർ എസ് എസ് കലാപത്തിന് കോപ്പുകൂട്ടികൊണ്ടിരിക്കുകയാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ആർ എസ് എസ് നേതൃത്വത്തിൽ മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ചുകൊണ്ട് പ്രദേശത്ത് വ്യാപക ആക്രമണം നടത്തിയത്. പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന നിഷ്‌ക്രിയത്വം സംഘപരിവാറിന് അഴിഞ്ഞാടാനുള്ള അവസരം ഉണ്ടാവുകയാണ് ചെയ്യുന്നത്. നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ആർ എസ് എസ് ശ്രമത്തിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണം.

ആർ എസ് എസ് ഭീകരർ എസ് ഡി പി ഐ നേതാവ് സക്കീറിനെതിരെ നടത്തിയ വധശ്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട പോലീസ് അധികാരികൾ തയ്യാറാവണം. ആർ എസ് എസ് നാരാധമന്മാരുടെ ഈ അക്രമത്തിനെതിരെ നാളെ ജില്ലയിൽ ഉടനീളം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ പാർട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

Previous Post

ആർ എസ് എസ് അക്രമണത്തിൽ വെട്ടേറ്റ് എസ് ഡി പി ഐ നേതാവിന് ഗുരുതര പരിക്ക്

Next Post

രമ്യ ഹരിദാസ് എംപിയെ പിന്തുണച്ച് കെ സുധാകരന്‍

Palakkad News

Palakkad News

Next Post
രമ്യ ഹരിദാസ് എംപിയെ പിന്തുണച്ച് കെ സുധാകരന്‍

രമ്യ ഹരിദാസ് എംപിയെ പിന്തുണച്ച് കെ സുധാകരന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News