Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വ്യാപാരികളുടെ ആത്മഹത്യ പ്രതീകാത്മാകമായി “ശവമഞ്ച”ഘോഷ യാത്ര നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
വ്യാപാരികളുടെ ആത്മഹത്യ പ്രതീകാത്മാകമായി “ശവമഞ്ച”ഘോഷ യാത്ര നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

    കോവിഡിനെ  തുടർന്നുള്ള സമ്പൂർണ ലോക്ക് ഡൗണിന്റെ ഭാഗമായി തുടർച്ചയായി
കടകൾ  അടച്ചിട്ടതുമൂലം പല വ്യാപാരികളും ആത്മഹത്യയുടെ വക്കിലാണ് , അവരെ
ആത്മഹത്യയിലേക്കു തള്ളിവിടാതെ     സംരക്ഷിക്കുവാൻ കേന്ദ്ര -സംസ്ഥാന
സർക്കാരുകൾ തയ്യാറാകണമെന്നും, പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ
പ്രാവർത്തികമാക്കുവാൻ തയ്യാറാകണമെന്നും
കെ പി സി സി സെക്രട്ടറി സി ചന്ദ്രൻ ആവശ്യപ്പെട്ടു . വ്യാപാരി വ്യവസായി
കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികളെ
ആത്മഹത്യയിലേക്കു നയിക്കുന്ന സർക്കാരുകളുടെ നിലപാടുകളിൽ
പ്രധിഷേധിച്ചുകൊണ്ട്, ഒരു മാസത്തിനകം പതിനൊന്നോളം പേരുടെ ആത്മഹത്യയിൽ
അനുശോചിച്ചുകൊണ്ടും    പ്രതീകാത്മകമായി നഗരത്തിൽ നടത്തിയ “ശവ മഞ്ച”ഘോഷ
യാത്ര സാമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സി വി സതീഷ് അധ്യക്ഷം വഹിച്ച യോഗത്തിൽ ജില്ലാ
വർക്കിംഗ് പ്രസിഡന്റ്മാരായ  സുധാകരൻ പ്ലാക്കാട്ട് , വി ജി ദീപേഷ്
,ഭാരവാഹികളായ  കെ ആർ ശരരാജ്, ഹരിദാസ് മച്ചിങ്ങൽ, വി ബി രാജു,   , പി  ബി
പ്രശോബ്, ഹക്കീം കൽമണ്ഡപം എന്നിവർ സംസാരിച്ചു.
വ്യാപാരികളെ ആത്മഹത്യയിൽ നിന്നും രക്ഷിക്കുക
ആത്മഹത്യചെയ്ത വ്യാപാരികളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുക
കൂടുതൽ സമയം തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കുക
അടച്ചിടലിനെ തുടർന്ന് വില്പന സാധനങ്ങൾ നശിച്ചു പോയ വ്യാപാരികൾക്ക്
നഷ്ടപരിഹാരം നൽകുക
പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ  ഉന്നയിച്ചു

Previous Post

ബ്ലേ​ഡ് മാഫിയ: വീ​ണ്ടും ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ

Next Post

സ്ത്രീധന പീഡന കേസുകള്‍ ഗൗരവമായി കാണും : വനിതാ കമ്മീഷന്‍

Palakkad News

Palakkad News

Next Post
സ്ത്രീധന പീഡന കേസുകള്‍ ഗൗരവമായി കാണും : വനിതാ കമ്മീഷന്‍

സ്ത്രീധന പീഡന കേസുകള്‍ ഗൗരവമായി കാണും : വനിതാ കമ്മീഷന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News