Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1624 പേര്‍ക്ക് കോവിഡ്, TPR -17.59%

Palakkad News by Palakkad News
5 years ago
in PALAKKAD
0
സിക്ക വൈറസ് – ജില്ലയില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1624 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1026 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 24) 1624 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1097 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 512 പേർ, 13 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1026 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9228 പരിശോധന നടത്തിയതിലാണ് 1624 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 17.59 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 87 പേർ

ഓങ്ങല്ലൂർ, വണ്ടാഴി സ്വദേശികൾ 77 പേർ വീതം

ചളവറ സ്വദേശികൾ 65 പേർ

ഒറ്റപ്പാലം സ്വദേശികൾ 50 പേർ

വടക്കഞ്ചേരി, വല്ലപ്പുഴ സ്വദേശികൾ 49 പേർ വീതം

ശ്രീകൃഷ്ണപുരം സ്വദേശികൾ 37 പേർ

നെന്മാറ, തിരുമിറ്റക്കോട് സ്വദേശികൾ 36 പേർ വീതം

കിഴക്കഞ്ചേരി സ്വദേശികൾ 35 പേർ

മേലാർകോട് സ്വദേശികൾ 33 പേർ

കൊപ്പം, പുതുക്കോട് സ്വദേശികൾ 29 പേർ വീതം

വടകരപ്പതി, വിളയൂർ സ്വദേശികൾ 26 പേർ വീതം

ആലത്തൂർ, നെല്ലായ സ്വദേശികൾ 25 പേർ വീതം

കരിമ്പുഴ സ്വദേശികൾ 24 പേർ

മുതുതല സ്വദേശികൾ 23 പേർ

മണ്ണാർക്കാട്, കോട്ടോപ്പാടം, മുതുതല സ്വദേശികൾ 22 പേർ വീതം

കുഴൽമന്ദം, പൊൽപ്പള്ളി സ്വദേശികൾ 21 പേർ വീതം

അമ്പലപ്പാറ, പട്ടിത്തറ സ്വദേശികൾ 19 പേർ വീതം

അനങ്ങനടി, കുത്തനൂർ, പുതുപ്പരിയാരം, തിരുവേഗപ്പുറ സ്വദേശികൾ 18 പേർ വീതം

അലനല്ലൂർ, കുമരംപുത്തൂർ,
ലക്കിടി-പേരൂർ, ഷൊർണൂർ സ്വദേശികൾ 17 പേർ വീതം

നാഗലശ്ശേരി,
പെരിങ്ങോട്ടുകുറിശ്ശി, പൂക്കോട്ടുകാവ് സ്വദേശികൾ 16 പേർ വീതം

കാവശ്ശേരി, കൊല്ലങ്കോട് സ്വദേശികൾ 15 പേർ വീതം

ആനക്കര, കാരാക്കുറുശ്ശി സ്വദേശികൾ 14 പേർ വീതം

കോങ്ങാട്, പല്ലശ്ശന, പറളി, പെരുമാട്ടി, ഷോളയൂർ സ്വദേശികൾ 13 പേർ വീതം

കാഞ്ഞിരപ്പുഴ, തച്ചമ്പാറ സ്വദേശികൾ 12 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കടമ്പഴിപ്പുറം, മരുതറോഡ്, മാത്തൂർ, മുതലമട, തച്ചനാട്ടുകര സ്വദേശികൾ കൾ 11 പേർ വീതം

എരിമയൂർ, നല്ലേപ്പിള്ളി, തരൂർ, തൃത്താല സ്വദേശികൾ 10 പേർ വീതം

ചെർപ്പുളശ്ശേരി, കപ്പൂർ, മണ്ണൂർ, തെങ്കര, വാണിയംകുളം സ്വദേശികൾ 9 പേർ വീതം

അഗളി, അകത്തെതറ, ചാലിശ്ശേരി, എലവഞ്ചേരി, കണ്ണാടി, കേരളശ്ശേരി, കോട്ടായി, മുണ്ടൂർ, സ്വദേശികൾ 8 പേർ വീതം

കുലുക്കല്ലൂർ, പട്ടാമ്പി, പുതുശ്ശേരി, തേങ്കുറിശ്ശി സ്വദേശികൾ 7 പേർ വീതം

കരിമ്പ, തൃക്കടീരി, സ്വദേശികൾ 6 പേർ വീതം

അയിലൂർ, എലപ്പുള്ളി, കൊടുവായൂർ, പട്ടഞ്ചേരി, വടവന്നൂർ സ്വദേശികൾ
5 പേർ വീതം

പരുതൂർ, പിരായിരി, പുതുനഗരം സ്വദേശികൾ 4 പേർ വീതം

കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, പെരുവെമ്പ് സ്വദേശികൾ 3 പേർ വീതം

കൊടുമ്പ്, പുതൂർ, വെള്ളിനേഴി സ്വദേശികൾ 2 പേർ വീതം

എരുത്തേമ്പതി സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7159 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം
ജില്ലകളിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം
തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 23 പേർ എറണാകുളം ജില്ലയിലും 83 പേർ തൃശ്ശൂർ
ജില്ലയിലും 107 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

സമ്പൂർണ്ണ A+ നേടിയ മുഴുവൻ വിദ്യാർത്ഥികളെയും പഞ്ചായത്ത് അനുമോദിച്ചു

Next Post

മെഡിക്കൽ കോളേജ് നിർമ്മാണം: ഡിസംബറോടെ പൂർത്തീകരിക്കാൻ മന്ത്രിയുടെ നിർദ്ദേശം

Palakkad News

Palakkad News

Next Post
മെഡിക്കൽ കോളേജ് നിർമ്മാണം:  ഡിസംബറോടെ പൂർത്തീകരിക്കാൻ മന്ത്രിയുടെ  നിർദ്ദേശം

മെഡിക്കൽ കോളേജ് നിർമ്മാണം: ഡിസംബറോടെ പൂർത്തീകരിക്കാൻ മന്ത്രിയുടെ നിർദ്ദേശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News