പാലക്കാട് – മലമ്പുഴ നൂറടി റോഡിൽ പൂത്തൂരിൽ വാട്ടർ അതോറട്ടിയുടെ പൈപ്പിൽ നിന്നും ലീക്കായി പോകുന്ന ശുദ്ധജലം.മലമ്പുഴയിൽ നിന്നും പാലക്കാട് നഗരത്തിലേക്കും പരിസര പഞ്ചായത്തുകളിലേക്കും പോകുന്നതാണ് ഇത് – രണ്ടു ദിവസമായി ഈ കാഴ്ച്ച കാണന്നു .. ഫോട്ടോ: ജോസ് ചാലയ്ക്കൽ