Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിവരവകാശ നിയമത്തെ ദുർബലപ്പെടുത്തരുത് – ആർ. ടി. ഐ. കേരള ഫെഡറേഷൻ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഖാദി ബക്രീദ്/ഓണം മേള സ്‌പെഷ്യല്‍ റിബേറ്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിവരവകാശ നിയമത്തെ ദുർബലപ്പെടുത്തരുത് – ആർ. ടി. ഐ. കേരള ഫെഡറേഷൻ

വിവരവകാശ നിയമപ്രകാരം നിയമനുസൃത ബാധ്യതയായ വിവരം നൽകിയ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസാറായ ഉദ്യോഗസ്ഥക്കെതിരെ ഉന്നത ഉദ്യോഗസ്ഥർ ശത്രുതാപരമായ സമീപനം കൈക്കൊള്ളൂകയും അവർക്ക് മുൻപ് നൽകിയ ഗുഡ് സർവ്വിസ് എൻട്രി റദ്ധാക്കിയതായുള്ള വാർത്ത ജനപക്ഷ നിയമങ്ങളെ സ്നേഹിക്കുന്ന എല്ലാവരെയും ആശങ്കപ്പെടുത്തുന്നതായും വിവരം നൽകാൻ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്ത് വിവരവകാശ നിയമത്തെ ദുർബലപ്പെടുത്തുന്ന ജനവിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കുവാൻ അധികാരികൾ തയ്യാറാകണമെന്നും ആർ. ടി. ഐ. കേരള ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ കൺസ്യുമാർ കമ്മീഷൻ പ്രസിഡന്റായി നിയമിതനാ യതിനെ തുടർന്ന് സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ഡി. ബി. ബിനു രാജിവച്ച ഒഴിവിൽ വൈസ് – പ്രസിഡന്റ്‌ ശശികുമാർ മാവേലിക്കരയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഒക്ടോബർ 14,15 തീയതികളിൽ സംസ്ഥാന സമ്മേളനം നടത്തുന്നതിന് തീരുമാനിച്ചു.
ശശികുമാർ മാവേലിക്കരയുടെ ആദ്യക്ഷതയിൽകൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ. എ. ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷധികാരി കെ. എൻ. കെ. നമ്പൂതിരി,ട്രഷ്റർ കെ. എ. ഇല്ല്യാസ് സെക്രട്ടറിമാരായ ജോളി പവേലിൽ, പദ്മൻ കോഴൂർ എന്നിവർ സംസാരിച്ചു

Previous Post

ചൂരക്കോട് മുഹമ്മദ് മുസ്ലിയാരുടെ ഭവന സമർപ്പണം നടത്തി

Next Post

അണക്കപ്പാറയിലെ വ്യാജക്കള്ള്:13 ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്തു

Palakkad News

Palakkad News

Next Post
അണക്കപ്പാറയിൽ വ്യാജമദ്യ നിർമാണം അന്വേഷണം ക്രൈംബ്രാഞ്ചിന്

അണക്കപ്പാറയിലെ വ്യാജക്കള്ള്:13 ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News