Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പോ​ത്തു​ണ്ടി​യി​ൽ സം​യോ​ജി​ത ചെ​ക്ക്പോ​സ്റ്റ് വ​രു​ന്നു

Palakkad News by Palakkad News
5 years ago
in CHITTUR
0
പോ​ത്തു​ണ്ടി​യി​ൽ സം​യോ​ജി​ത ചെ​ക്ക്പോ​സ്റ്റ് വ​രു​ന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെ​ല്ലി​യാ​ന്പ​തി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ പോ​ത്തു​ണ്ടി​യി​ൽ വ​നം​വ​ന്യ​ജീ​വി വ​കു​പ്പ് ചെ​ക്ക് പോ​സ്റ്റ് നോ​ട​നു​ബ​ന്ധി​ച്ച് എ​ക്സൈ​സ് പോ​ലീ​സ് വി​ഭാ​ഗ​ങ്ങ​ളെ​യും കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി സം​യോ​ജി​ത ചെ​ക്ക്പോ​സ്റ്റ് വ​രു​ന്നു. സം​യോ​ജി​ത ചെ​ക്ക്പോ​സ്റ്റ് കെ​ട്ടി​ട​നി​ർ​മ്മാ​ണം നാളെ ര​ണ്ടു​മ​ണി​ക്ക് വ​നം വ​ന്യ​ജീ​വി വ​കു​പ്പ് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ ഓ​ണ്‍​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​പി ര​മ്യ ഹ​രി​ദാ​സ്, എം​എ​ൽ​എ കെ.​ബാ​ബു, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തു​ട​ങ്ങി​യ​വ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് നെന്മാറ വ​നം ഡി​വി​ഷ​ൻ ഓ​ഫീ​സി​ലെ എ​ൻ.​ആ​ർ നാ​യ​ർ ഹാ​ളി​ൽ ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

Previous Post

നിരവധി കേസുകളിലെ പ്രതി കൊല്ലങ്കോട് പൊലീസ് പിടിയിൽ

Next Post

സ്ത്രീധന വിരുദ്ധ പ്രതിജ്ഞ

Palakkad News

Palakkad News

Next Post
സ്ത്രീധന വിരുദ്ധ പ്രതിജ്ഞ

സ്ത്രീധന വിരുദ്ധ പ്രതിജ്ഞ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News