വൻമരം കടപുഴങ്ങി വീണു.
ആളപായമില്ല.
മലമ്പുഴ: വെള്ളിയാഴ്ച്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും വൻമരം കടപുഴങ്ങി വീണു.അപകടമൊന്നും സംഭവിച്ചില്ല.മലമ്പുഴ എസ്.പി. ലെയിൻ ജങ്ങ്ഷനിൽ നിന്നും പോലീസ് സ്റ്റേഷൻ, ആശുപത്രി എന്നിവടങ്ങളിലേക്ക് പോകുന്ന റോഡിനു കുറുകെയാണ് മരം വീണത്.