പോസ്റ്റോഫീസ് ധർണ്ണ നടത്തി.
പാലക്കാട്: ഇന്ധനവില വർദ്ധ വിൽപ്രതിഷേധിച്ച് ‘ആർ.വൈ.എഫ്.ൻ്റെ നേതൃത്ത്വത്തിൽ പോസ്റ്റഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.ആർ.എസ്.പി.സംസ്ഥാന കമ്മിറ്റിയംഗം പി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആർ.വൈ.എഫ്.ജില്ല പ്രസിഡൻ്റ് ബാബു അദ്ധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് ദിനേശ്, സെക്രട്ടറി പി.കെ. നിശ്ചിതാനന്ദൻ, സ്വാതപുരം ബാബു, ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.