പല്ലശ്ശന ., ഗ്രാമപഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് (ജൂലായ് 15ന് വ്യാഴാഴ്ച) കാലത്ത് 8.30മണി മുതൽ പല്ലശ്ശന ചെട്ടിയാർപാടം വാർഡ് 4ൽ അമ്പാഴക്കോട് സമുദായ ഹാളിൽ വെച്ച് നടന്ന സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ് പരിശോധനയിൽ 178 പേർ പങ്കെടുത്തു. എട്ട് പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഈപരിപാടിയിൽ പങ്കെടുത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് സഹകരിച്ച എല്ലാവരോടും സംഘാകർ നന്ദി അറിയിച്ചു.