വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെ
തെറ്റായ നയങ്ങൾക്കെതിരെയും വ്യാപാര സമൂഹത്തോടുള്ള വെല്ലുവിളിക്കെതിരെയും
യുവമോർച്ച പ്രതിഷേധം
സംഘടിപ്പിച്ചു
പാലക്കാട് വലിയങ്ങാടിയിൽ നടന്ന പരിപാടി യുവമോർച്ച ജില്ലാ അധ്യക്ഷൻ
പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു
ബിജെപി സംസ്ഥാന കൗൺസിൽ അംഗം സി മധു ബിജെപി നിയോജകമണ്ഡലം ഉപാദ്ധ്യക്ഷൻ
എം.സുനിൽ, നഗരസഭാ കൗൺസിലർമാരായ ടി ബേബി, ജയലക്ഷ്മി കണ്ണൻ
വിഷ്ണു ഗുപ്ത, എ അനീഷ്, വി കാർത്തിക്, R ദിനേശ്, എം മനോജ് R ഗോകുൽ ശരവണൻ
രജപുത്രാ എന്നിവർ നേതൃത്വം നൽകി