Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആന്ത്രാക്സ്: പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആന്ത്രാക്സ്: പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രതിരോധ കുത്തിവെപ്പ് : ഊർജിതമാക്കി മൃഗസംരക്ഷണ വകുപ്പ്

കേരള -തമിഴ്നാട് അതിർത്തിയായ ആനക്കട്ടി വന മേഖലയിൽ കാട്ടാന ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞ സാഹചര്യത്തിൽ മേഖലയിൽ മൃഗസംരക്ഷണ വകുപ്പ് ആന്ത്രാക്സ് രോഗ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഷോളയൂർ പഞ്ചായത്തിലെ നാലാം വാർഡിൽ വളർത്തു മൃഗങ്ങൾക്ക് കുത്തിവെപ്പ് എടുത്തു. നിലവിൽ 62 പശുക്കൾ, 87 ആടുകൾ എന്നിവയ്ക്കാണ് കുത്തിവെപ്പ് എടുത്തത്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഈ മേഖലയിൽ ഫ്ലൈ റിപ്പല്ലന്റ് സ്പ്രേ ചെയ്ത് മൃഗങ്ങളെ അണുവിമുക്തമാക്കുകയും ജനങ്ങൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകുകയും ചെയ്തു.

മൂന്നാഴ്ചയോളം കന്നുകാലികളെ കാട്ടിലേക്ക് മേയാൻ വിടുന്നത് നിർത്തി വെയ്ക്കാൻ ഉടമകൾക്ക് നിർദേശം നൽകിയതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ചെക്ക് പോസ്റ്റുകളിലൂടെ വരുന്ന ഉരുക്കളെ കർശനമായി നിരീക്ഷിക്കാനും ഉരുക്കൾക്ക് പെട്ടെന്ന് മരണം സംഭവിക്കുകയാണെങ്കിൽ സ്ഥലത്തെ വെറ്റിനറി ഡോക്ടറെ അറിയിച്ച് ആന്ത്രാക്സ് അല്ലെന്നു ഉറപ്പു വരുത്തിയ ശേഷം മാത്രം സംസ്കരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. ഡോക്ടർ മരിയ ലൂക്കോസ്, ഡോക്ടർ നവീൻ എന്നിവർ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് -പാലക്കാട്

Previous Post

SSLC പരീക്ഷാഫലം : ജില്ലയില്‍ 99.35 ശതമാനം വിജയം

Next Post

ധോണിയിൽ സ്ത്രീയെ ഭര്‍ത്താവ് പുറത്താക്കിയ സംഭവം: വനിതാ കമ്മീഷൻ ഇടപെടൽ

Palakkad News

Palakkad News

Next Post
ഖാദി ബക്രീദ്/ഓണം മേള സ്‌പെഷ്യല്‍ റിബേറ്റ്

ധോണിയിൽ സ്ത്രീയെ ഭര്‍ത്താവ് പുറത്താക്കിയ സംഭവം: വനിതാ കമ്മീഷൻ ഇടപെടൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News