പെട്രോൾ -ഡീസൽ വിലവർധനയിൽ പ്രതിക്ഷേധിച്ച് കേരള കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷിന്റെ നേതൃത്വത്തിൽ അകത്തേത്തറ മുതൽ… പുതിയ പാലം വരെ കാളവണ്ടി ഓടിച്ച് പ്രതിക്ഷേധം രേഖപെടുത്തി.. സതീഷ്. കെ. സച്ചിൻ, തുടങ്ങി യവർ പങ്കെടുത്തു.