Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

അശാസ്ത്രിയമായ TPR സംവിധാനം : പ്രതിഷേധ സമരം സംഘടിപ്പിച്ചു.

Palakkad News by Palakkad News
5 years ago
in CHITTUR
0
അശാസ്ത്രിയമായ TPR സംവിധാനം : പ്രതിഷേധ സമരം സംഘടിപ്പിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അശാസ്ത്രിയമായ കോവിഡ് നിർണ്ണയ സംവിധാനമായ TPR സംവിധാനം നിർത്തലാക്കുക, ശാസ്ത്രീയ സംവിധാനം അവലംബിച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കുക, അശാസ്ത്രീയമായ TPR സംവിധാനം മൂലം ജോലിയും, കൂലിയും നഷ്ടം സംഭവിച്ച വ്യാപാരികൾക്കും , പൊതുജനങ്ങൾക്കും നഷ്ടപരിഹാരം നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നെൽമറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൻമാറ ബസ് സ്റ്റാൻറ്റ് പരിസരത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
DCC ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.വി.ഗോപാലക്യഷ്ണൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ എസ്.എം.ഷാജഹാൻ, P.P. ശിവപ്രസാദ്, എ.മോഹനൻ , എ. രാധാകൃഷ്ണൻ, ആർ.വേലായുധൻ, പ്രദീപ് നെൻമാറ, ആർ. ചന്ദ്രൻ, എം.ജെ.ജോസ്, വി.ഉണ്ണികൃഷ്ണൻ, മുസ്തഫ നെല്ലിക്കാട് എന്നിവർ നേതൃത്വം നൽകി.

Previous Post

പല്ലാവൂർ: മരം കടപുഴകിവീണു വൈദ്യുത പോസ്റ്റുകൾ തകർന്നു.

Next Post

പെട്രോൾ -ഡീസൽ വിലവർധന :കാളവണ്ടി ഓടിച്ച് പ്രതിക്ഷേധം

Palakkad News

Palakkad News

Next Post
പെട്രോൾ -ഡീസൽ വിലവർധന :കാളവണ്ടി ഓടിച്ച് പ്രതിക്ഷേധം

പെട്രോൾ -ഡീസൽ വിലവർധന :കാളവണ്ടി ഓടിച്ച് പ്രതിക്ഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News