ജലവിഭവവകുപ്പ് മന്ത്രി ഇടപ്പെട്ടു ജനതാദൾ എസ് നേതാവ് സുദേവൻ നെന്മാറയുടെ ഉപവാസ സമരം മാറ്റി
നെന്മാറ – നെന്മാറ പഞ്ചായത്തിലെ പോത്തുണ്ടിയിലും വിത്തനശ്ശേരിയിലും ഡാമിൽ നിന്നും ശുദ്ധജലം ലഭിക്കാത്തത്തിന് തുടർന്ന് ഇന്ന് നടത്താനിരുന്ന ഉപവാസ സമരം ജലവിഭവ വകുപ്പ് മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് മാറ്റി നെന്മാറ എം.എൽ.എ.കെ.ബാബുവിൻ്റെ നേത്യത്തത്തിൽ ഡാമിലെ പരിസരവാസികളും ജനതാദൾ എസ് നേതാവ് സുദേവൻ നെന്മാറയുമായി നടത്തിയ ചർച്ചയെ തുടർന്ന് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്തിന് തുടർന്ന് ഉടൻ പരിഹരിക്കാനുള്ള നടപടി സ്വീക്കരിക്കുംയെന്ന ഉറപ്പിലാണ് സമരത്തിൽ നിന്നും പിൻവാങ്ങിയത് വിത്തനശ്ശേരി ഭാഗത്തേക്ക് പൈപ്പ് ലൈൻ വലിക്കുന്നത്തിന് കഴിഞ്ഞ ഭരണ സമിതി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും പുതിയ ഭരണസമിതി നിഷേധിച്ചു യെന്ന് ജനതാദൾ എസ് നേതാക്കൾ ആരോപിച്ചു










