Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ചിറ്റൂർ സ്വദേശി രണ്ടര വയസുകാരി സാഹിത്യ മഹേഷിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം

Palakkad News by Palakkad News
5 years ago
in CHITTUR
0
ചിറ്റൂർ സ്വദേശി രണ്ടര വയസുകാരി സാഹിത്യ മഹേഷിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഓര്‍മ്മശക്തിയിലും ബുദ്ധിശക്തിയിലും വിസ്മയമായ സാഹിത്യ മഹേഷ് എന്ന നല്ലേപ്പിള്ളി കമ്പിളിച്ചുങ്കത്തെ രണ്ടര വയസുകാരിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം. 50ഓളം രാജ്യങ്ങളുടെയും തലസ്ഥാനത്തിന്റെയും പേര് സാഹിത്യക്ക് കാണാപ്പാഠമാണ്. പതാകയുടെ സഹായത്തോടെയാണ് രാജ്യങ്ങളെ തിരിച്ചറിയുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ പേരുകളും ഗ്രഹങ്ങള്‍, ഭൂഗണ്ഡങ്ങള്‍ എന്നിവയും കൃത്യമായി പറയും .

ഒന്നേമുക്കാല്‍ വയസുള്ളപ്പോഴാണ് കുട്ടിക്ക് അപൂര്‍വ കഴിവുള്ളതായി ശ്രദ്ധയില്‍പ്പെടുന്നത്. രക്ഷിതാക്കള്‍ സംസാരിക്കുമ്പോൾ പരാമര്‍ശിക്കുന്ന സ്ഥലം, കട, ഷോപ്പിംഗ് മാള്‍ എന്നിവയുടെ പേരുകള്‍ അടുത്ത ദിവസങ്ങളില്‍ കൃത്യമായി ഓര്‍മ്മിച്ച്‌ പറയും.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുട്ടിയുടെ കഴിവ് എല്ലാവരും മനസിലാക്കിയത്. പിന്നീട് 500ഓളം ഇംഗ്ലീഷ് വാക്കുകളും ചിത്രങ്ങളും അടങ്ങുന്ന പുസ്തകം വാങ്ങി നല്‍കി. പുസ്തകത്തിലെ മുഴുവന്‍ വാക്കുകളും വേഗം ഹൃദ്യസ്ഥമാക്കി ഏവരേയും അത്ഭുതപ്പെടുത്തിയാണ് സാഹിത്യ മഹേഷ് പുരസ്‌കാരത്തിന് അര്‍ഹയായത്.

ഇപ്പോള്‍ പല ആകൃതികളും ചിത്രങ്ങളും വരയ്ക്കുകയും പാട്ടുകള്‍ പെട്ടെന്നു പഠിക്കുകയും ചെയ്യുന്നു. വീട്ടില്‍ തമിഴ് സംസാരിക്കുന്നതിനാല്‍ തമിഴ് പാട്ടിനോടാണ് കൂടുതല്‍ താല്പര്യം.

അച്ഛന്‍ മഹേഷ് പ്രൊഫഷണൽ കോൺഗ്രസ് അംഗവും ബാഗ്ലൂരില്‍ ഐ.ടി ഉദ്യോഗസ്ഥനുമാണ് . അമ്മ നിഷാന്തി പാലക്കാട് പോളിടെക്നിക്ക് ഗസ്റ്റ് ലക്ചററാണ്. നല്ലേപ്പിള്ളി കമ്പിബിളിച്ചുങ്കം ശാന്തിനികേതനില്‍ റിട്ട. പ്രധാനാദ്ധ്യാപകന്‍ ഗണപതി മാഷിന്റെയും മോഹനകുമാരിയുടെയും പേരമകളാണ് സാഹിത്യ.

Previous Post

KSRTC യിൽ നടപ്പിലാക്കിയ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സർക്കാർ നയമാണോ എന്ന് വ്യക്തമാക്കണം:K L രാജേഷ്

Next Post

മാതാപിതാക്കൾ ശകാരിച്ചതിന് വീട് വിട്ട ജസീമിനെ തൃശ്ശൂരിൽ നിന്നും കണ്ടെത്തി

Palakkad News

Palakkad News

Next Post
മാതാപിതാക്കൾ ശകാരിച്ചതിന് വീട് വിട്ട ജസീമിനെ തൃശ്ശൂരിൽ നിന്നും കണ്ടെത്തി

മാതാപിതാക്കൾ ശകാരിച്ചതിന് വീട് വിട്ട ജസീമിനെ തൃശ്ശൂരിൽ നിന്നും കണ്ടെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News