Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പൂർണമായ അടച്ചിടുന്നതിൽ നിന്നും കണ്ണാടി പഞ്ചായത്തിനെ ഒഴിവാക്കി

Palakkad News by Palakkad News
4 years ago
in Uncategorized
0
അയിലൂർ പഞ്ചായത്ത് ജൂലൈ ഒന്നുമുതൽ ട്രിപ്പിൾ  ലോക്കഡൗണിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പൂർണമായ അടച്ചിടുന്നതിൽ നിന്നും കണ്ണാടി പഞ്ചായത്തിനെ ഒഴിവാക്കി

കോവിഡ് പരിശോധന വർദ്ധിപ്പിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരികയും ചെയ്ത സാഹചര്യത്തിൽ പൂർണമായി അടച്ചിടുന്നതിൽ നിന്നും കണ്ണാടി ഗ്രാമപഞ്ചായത്തിനെ ഒഴിവാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. അതേസമയം, ഈ പഞ്ചായത്തിൽ സി കാറ്റഗറിയിലുള്ള നിയന്ത്രണങ്ങൾ തുടരും. ഇവിടെ കോവിഡ് ലക്ഷണങ്ങൾ പ്രകടമാകുന്ന എല്ലാവരും നിർബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ കൂടുതൽ ഉള്ള പഞ്ചായത്തുകളിൽ കോവിഡ് പരിശോധന വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആരോഗ്യം, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ പോലീസ്, ആരോഗ്യം, പഞ്ചായത്ത് അധികൃതരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.

ഓരോ പഞ്ചായത്തുകളിലും ഹോം ഐസൊലേഷനിലുള്ള ആളുകളുടെ ക്വാറന്റൈൻ നടപടികൾ പരിശോധിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ ആരോഗ്യം, പഞ്ചായത്ത് അധികൃതരുടെയും ആർ ആർ ടി മാരുടെയും സഹകരണം ഉറപ്പാക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിർദ്ദേശം നൽകി.

ജൂലൈയിൽ നടത്തുന്ന സി.എ പൊതുപരീക്ഷക്ക് സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തണമെന്നും യോഗത്തിൽ ജില്ലാ കലക്ടർ നിർദേശിച്ചു.

ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മണികണ്ഠൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ പി റീത്ത എന്നിവർ പങ്കെടുത്തു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

മലമ്പുഴ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Next Post

ഗാന്ധിസത്തെ നെഞ്ചോടു ചേർത്ത കെ.എ. ചന്ദ്രന് ഇന്ന് 80

Palakkad News

Palakkad News

Next Post
ഗാന്ധിസത്തെ നെഞ്ചോടു ചേർത്ത കെ.എ. ചന്ദ്രന് ഇന്ന് 80

ഗാന്ധിസത്തെ നെഞ്ചോടു ചേർത്ത കെ.എ. ചന്ദ്രന് ഇന്ന് 80

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News