Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മലമ്പുഴ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Palakkad News by Palakkad News
5 years ago
in CHITTUR
0
മലമ്പുഴ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

മലമ്പുഴ: ഇടതുകര കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു മരിച്ചു. കല്ലേപ്പുള്ളി ആലക്കൽ വീട്ടിൽ പരമേശ്വരൻ്റെ മകൻ അജീഷ് (24) ആണ് മരിച്ചത്. മലമ്പുഴ കുനുപ്പുള്ളിക്ക് സമീപം ബ്രിട്ടീഷ് കനാൽ പാലത്തിനടുത്ത് സുഹ്യുത്തുക്കളായ പ്രജീഷ്, വിജീഷ്, ഹരീഷ് എന്നിവരോടൊപ്പമായിരുന്നു അജീഷും കുളിക്കാനിറങ്ങിയത്. സുഹ്യു ത്തുക്കൾ കുളിച്ചു കയറിയെങ്കിലും, അജീഷ് കുറച്ചു കൂടി നീന്തി കയറാമെന്ന് പറഞ്ഞുവത്രെ. കനാലിൻ്റെ വീതി കുറഞ്ഞ ഭാഗം നീന്തിക്കടന്നതിനു ശേഷം അജീഷിനെ ഒഴുക്കിൽ കാണാതാവുകയായിരുന്നു. പരിഭ്രാന്തരായ സുഹ്യുത്തുക്കൾ ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കനാൽ വിഭാഗം അധികൃതരുമായി മലമ്പുഴ പോലീസ് ബന്ധപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഇടതുകര കനാൽ ഷട്ടറുകൾ അടച്ചു. തുടർന്ന് ദുരന്തനിവാരണ സേനാംഗങ്ങളെത്തി കനാലിൽ തിരച്ചിൽ നടത്തി. പാലത്തിനു തെക്കു മാറി ഇരുന്നൂറു മീറ്റർ അകലെ പടലിക്കാടിനു സമീപത്തു നിന്നാണ് അജീഷിൻ്റെ ജഡം കണ്ടെത്തിയത്. ഫാബ്രിക്കേഷൻ തൊഴിലാളികളായ നാലുപേരും പറളിയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലെത്തിയതിനു ശേഷം കുളിക്കാനായി കനാലിൽ എത്തുകയായിരുന്നു. അജീഷിൻ്റെ ജഡം ജില്ല ആശുപത്രി മോർച്ചറിയിൽ.

ചിത്രവിവരണം
മരിച്ച അജീഷ് .

Previous Post

കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊജക്റ്റ് സമർപ്പണം എം ഇ എസ് വനിതാ കോളേജിൽ

Next Post

പൂർണമായ അടച്ചിടുന്നതിൽ നിന്നും കണ്ണാടി പഞ്ചായത്തിനെ ഒഴിവാക്കി

Palakkad News

Palakkad News

Next Post
അയിലൂർ പഞ്ചായത്ത് ജൂലൈ ഒന്നുമുതൽ ട്രിപ്പിൾ  ലോക്കഡൗണിൽ

പൂർണമായ അടച്ചിടുന്നതിൽ നിന്നും കണ്ണാടി പഞ്ചായത്തിനെ ഒഴിവാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News