Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 902 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
കോവിഡിനൊപ്പം പാലക്കാട്​ ഡെങ്കിപ്പനിയും എലിപ്പനിയും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 902 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

943 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 5) 905 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 496 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 400 പേർ,
6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.943 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 7095 പരിശോധന നടത്തിയതിലാണ് 902 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 12.71 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 89 പേർ

മണ്ണൂർ സ്വദേശികൾ 43 പേർ

ചാലിശ്ശേരി,തൃത്താല സ്വദേശികൾ 37 പേർ വീതം

കാവശ്ശേരി സ്വദേശികൾ 32 പേർ

കൊടുമ്പ്, പുതുപ്പരിയാരം സ്വദേശികൾ 29 പേർ വീതം

ഒറ്റപ്പാലം സ്വദേശികൾ 22 പേർ

കൊല്ലങ്കോട് സ്വദേശികൾ 21 പേർ

പുതുനഗരം സ്വദേശികൾ 20 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ 19 പേർ

അലനല്ലൂർ, മണ്ണാർക്കാട് സ്വദേശികൾ 18 പേർ വീതം

എലവഞ്ചേരി സ്വദേശികൾ 17 പേർ

ആലത്തൂർ, ഓങ്ങല്ലൂർ, പിരായിരി സ്വദേശികൾ 16 പേർ വീതം

അഗളി സ്വദേശികൾ 14 പേർ

കുമരംപുത്തൂർ, പറളി, തരൂർ സ്വദേശികൾ 13 പേർ വീതം

അനങ്ങനടി, കൊപ്പം, ഷൊർണ്ണൂർ, വാണിയംകുളം സ്വദേശികൾ 12 പേർ വീതം

കണ്ണമ്പ്ര, വടക്കഞ്ചേരി, വണ്ടാഴി സ്വദേശികൾ 11 പേർ വീതം

ചിറ്റൂർ-തത്തമംഗലം, എലപ്പുള്ളി സ്വദേശികൾ 10 പേർ വീതം

അകത്തേത്തറ, എരിമയൂർ, പട്ടിത്തറ, പെരിങ്ങോട്ടുകുറുശ്ശി, ശ്രീകൃഷ്ണപുരം, സ്വദേശികൾ 9 പേർ വീതം

അമ്പലപ്പാറ, കുത്തനൂർ, കുഴൽമന്ദം സ്വദേശികൾ 8 പേർ വീതം

ചെർപ്പുളശ്ശേരി, കിഴക്കഞ്ചേരി, കോട്ടോപ്പാടം, നെന്മാറ, പട്ടഞ്ചേരി, തച്ചനാട്ടുകര സ്വദേശികൾ 7 പേർ വീതം

കൊഴിഞ്ഞാമ്പാറ, മങ്കര, നാഗലശ്ശേരി, നെല്ലായ, പല്ലശ്ശന, തെങ്കര, വടവന്നൂർ സ്വദേശികൾ 6 പേർ വീതം

അയിലൂർ, ചളവറ, കോട്ടായി, മലമ്പുഴ, മാത്തൂർ, പെരുമാട്ടി, പുതുശ്ശേരി, വിളയൂർ സ്വദേശികൾ 5 പേർ വീതം

കപ്പൂർ,കരിമ്പ,
ലക്കിടി-പേരൂർ, മരുതറോഡ്, മേലാർകോട്, മുണ്ടൂർ,പട്ടാമ്പി, പുതുക്കോട്, തിരുമിറ്റക്കോട് സ്വദേശികൾ 4 പേർ വീതം

എരുത്തേമ്പതി, കണ്ണാടി, വടകരപതി സ്വദേശികൾ 3 പേർ വീതം

ആനക്കര, കടമ്പഴിപ്പുറം, കരിമ്പുഴ, കുലുക്കല്ലൂർ, പൊൽപ്പുള്ളി, തേങ്കുറിശ്ശി, തിരുവേഗപ്പുറ, തൃക്കടീരി വല്ലപ്പുഴ സ്വദേശികൾ 2 പേർ വീതം

കേരളശ്ശേരി, കൊടുവായൂർ, കോങ്ങാട്, മുതലമട, മുതുതല, നല്ലേപ്പിള്ളി, പെരുവെമ്പ്, പൂക്കോട്ടുകാവ്, തച്ചമ്പാറ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5017 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ്
ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 15 പേർ കോഴിക്കോട് ജില്ലയിലും 19 പേർ എറണാകുളം ജില്ലയിലും 49 പേർ തൃശ്ശൂർ
ജില്ലയിലും 136 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

കെ. കരുണാകരന്റെ ജന്മവാർഷിക ദിനം ആചരിച്ചു.

Next Post

ഞാറ്റുവേല ചന്തയും വിള ഇൻഷുറൻസ് ദിനാചരണവും

Palakkad News

Palakkad News

Next Post
ഞാറ്റുവേല ചന്തയും വിള ഇൻഷുറൻസ് ദിനാചരണവും

ഞാറ്റുവേല ചന്തയും വിള ഇൻഷുറൻസ് ദിനാചരണവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News