അഗളി: ദേശീയ കലാ സംസ്കൃതി സംഘടിപ്പിച്ച കലാകാരന്മാർക്ക് ഒരു കൈതാങ്ങ് പദ്ധതിയുടെ പാലക്കാട് ജില്ല ഉദ്ഘാടനം NCP സംസ്ഥാന ജനറൽ സെക്രട്ടറി പി.എ റസാഖ് മൗലവി നിർവ്വഹിച്ചു .സംസ്കൃതി ചെയർമാൻ ശരത്ബാബു തച്ചംമ്പാറ അദ്ധ്യക്ഷത വഹിച്ചു .NCP ജില്ല പ്രസിഡന്റ് ഓട്ടൂർ ഉണ്ണികൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു .ജില്ല വൈസ് പ്രസിഡൻറ് ഷൗക്കത്തലി കുളപ്പാടം, ജില്ല സെക്രട്ടറി എം.ടി സണ്ണി, അട്ടപ്പാടി ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സിന്ധു ബാബു , സിബിൻ ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു .










